Sun. Jan 19th, 2025

Tag: Gold Smuggling case

കെഎസ്ഐടിഐഎല്ലിലും കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിന്‍റെ മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് പരിശോധന…

സ്വർണക്കടത്ത് കേസ്; സന്ദീപിന്റെ ബാഗ് തുറന്നു പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗുകൾ  കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്പെഷ്യൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കുന്നു. ബാഗ്…

സ്വർണ്ണക്കടത്ത്; ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി…

പ്രതികള്‍ക്ക് മുറി ബുക്ക് ചെയ്തത് ശിവശങ്കറിന്‍റെ നിര്‍ദേശമനുസരിച്ചെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളകടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്‌ളാറ്റില്‍ മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരനായ അരുണ്‍.  െഎടി വകുപ്പില്‍ ശിവശങ്കറിന്‌ കീഴില്‍ ജോലി ചെയ്യുന്ന…

സ്വപ്ന സുരേഷുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്ന് എം ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം…

സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളുമായി എം ശിവശങ്കറിന്‌ അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത്…

സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു; കേസിൽ മൂന്ന് പേര് കൂടി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പിഎസ് സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു.  ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം…

സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഉന്നതർ; മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. എന്നാൽ ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ…

എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അന്വേഷണം

തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അന്വേഷണം. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്‌ന സുരേഷ് നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലയളവിലായിരുന്നു. സ്വപ്ന…

സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; അന്വേഷണം ക്രൈംബ്രാഞ്ചിന് 

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറിയേക്കും. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിൽ ഇന്നലെ രാത്രിയോടെ…