Mon. Nov 18th, 2024

Tag: Gold Smuggling case

ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത.  ജയഘോഷിന് സ്വര്‍ണക്കടത്തിനേക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തിനെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി.…

ശിവശങ്കറിനെ എൻ‌ഐ‌എ ചോദ്യം ചെയ്തെന്ന് ബിജെപി 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻ‌ഐ‌എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തെന്ന്  ബിജെപിയുടെ ട്വീറ്റ്. ബിജെപി കേരള ഘടകത്തിന്‍റെ ഔദ്യോഗിക…

ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫെെസല്‍ ഫരീദിന്‍റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് വിവിധ…

അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള സമിതിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഇയാളെ…

സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചു 

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്നും ജയഘോഷ് പറഞ്ഞു. വിമാനത്താവളത്തിലെ തന്റെ…

ഫൈസല്‍ ഫരീദിനെ ദുബായിൽ ചോദ്യം ചെയ്യുന്നു; ഉടൻ ഇന്ത്യയിലെത്തിക്കും

യുഎഇ: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഫെെസലിനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ യുഎഇയിൽ പുരോഗമിക്കുകയാണ്. ഇയാളെ ഉടന്‍ തന്നെ കേരളത്തിലേക്ക്…

അരുൺ ബാലചന്ദ്രൻ സർക്കാർ വാഹന ബോർഡ് ദുരുപയോഗം ചെയ്തുവെന്ന് പരാതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സർക്കാർ വാഹന ബോർഡ്  ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.  കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ്…

വിവാദ കട ഉദ്‌ഘാടനം സ്പീക്കറിന് ഒഴിവാക്കാമായിരുന്നു: സി ദിവാകരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും…

സെക്രട്ടറിയേറ്റിൽ ശിവശങ്കർ നടത്തിയത് നിരവധി അനധികൃത നിയമനങ്ങൾ

തിരുവനന്തപുരം: ഐടി സെക്രട്ടറി പദവിയിലിരിക്കെ എം ശിവശങ്കർ നടത്തിയ രണ്ട് അനധികൃത താത്കാലിക നിയമനങ്ങൾ കൂടി പുറത്ത്.  ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളിൽ  നിരഞ്ജന്‍ ജെ.നായര്‍,…

സ്വർണ്ണക്കടത്ത് വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.   മാഫിയകളും ലോബികളും…