ഗൾഫ് വാർത്തകൾ: യുഎഇ–കേരള വിമാനനിരക്കിൽ വർധനവ്
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല 2 യുഎഇ–കേരള വിമാനനിരക്കിൽ ഇരട്ടി ‘അടി’ 3 റമസാന്…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല 2 യുഎഇ–കേരള വിമാനനിരക്കിൽ ഇരട്ടി ‘അടി’ 3 റമസാന്…
ജിദ്ദ: കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ചവരുടെ എണ്ണത്തിൽ ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ഞായറാഴ്ച വരെ സൗദിയിൽ കൊവിഡ് മുക്തമായവരുടെ അനുപാതം 97.7 ശതമാനമായതായി ഗൾഫ്…
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ജിസിസി സെക്രട്ടറി ഡോ. നാഇഫ് ഹജ്റഫ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ജിസിസി…
സൗദി: നാല്പതാമത് ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം ഡിസംബർ പത്തിന് റിയാദിൽ നടക്കും. മേഖലയിലെ സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌യും. രണ്ടര വർഷമായി തുടരുന്ന ഗൾഫ്…
മസ്കറ്റ്: ഇതര ഗൾഫ് നാടുകളിൽനിന്നും ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് വിസ കിട്ടില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തിന്‍റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ…