Wed. Jan 8th, 2025

Tag: Gaza

ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് കേരളത്തില്‍ നിന്നും ഗാസയിലേയ്ക്ക്

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ…

6000 ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്

ജറുസലേം: ഏപ്രില്‍ – മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഇസ്രായേലിലെത്തും. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിന് പിന്നാലെ തകര്‍ന്ന കെട്ടിടങ്ങളടക്കം പുനര്‍നിര്‍മ്മിക്കാനാണ് 6000 നിര്‍മ്മാണ…

ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ത്ഥി ക്യാമ്പിന്…

‘റഫ ആക്രമിക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്’; നെതന്യാഹു

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ…

ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ല; ഇറാൻ

തെല്‍ അവിവ്: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സ​ഫാവി…

ഇസ്രായേലിനുള്ള ആയുധ വിതരണം വിലക്കണം; യുഎൻ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ വേണമെന്നും ഇസ്രായേലിനുള്ള ആയുധ വിതരണത്തില്‍ നിന്ന് രാജ്യങ്ങളെ വിലക്കണമെന്നുമുള്ള യുഎൻ മനുഷ്യാവകാശ കൗൺസിന്റെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയടക്കം 13…

ഗാസയിൽ വിശന്നുമരിച്ചത് 31 കുട്ടികൾ​

ഗാസ: ഇസ്രായേൽ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തിയതോടെ ഗാസയിൽ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്ന് മരിച്ച കുട്ടികളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ്…

ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തണം; ഋഷി സുനകിനോട് പ്രതിപക്ഷ പാർട്ടികൾ

ലണ്ടന്‍: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് നിർത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് രാഷ്ട്രീയ സമ്മർദ്ദം ഏറുന്നു. ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ…

മുസ്ലീംങ്ങള്‍ പങ്കെടുത്തില്ല; ബൈഡന്റെ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു

വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള…

ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1800 എംകെ84 2000 എല്‍ബി ബോംബുകളും 500 എംകെ82 500…