പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിന്റെ ക്ലീൻ ചിറ്റ്
കൊച്ചി: കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉദ്യോഗസ്ഥരോ പാര്‍ട്ടിനേതാക്കളോ തട്ടിപ്പ്…