Wed. Jan 22nd, 2025

Tag: Flight

വടക്കൻ കേരളത്തിൽ കനത്ത മഴ; 5 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ…

ഇസ്രായേലിലേക്കും ദുബൈയിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2024 ഏപ്രില്‍ 30 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ. ഇസ്രായേലിന്റെ ഇറാനിലെ ആക്രമണത്തെ…

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല്…

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ…

യു എസിൽ​ 6000 വിമാന സർവീസുകൾ മുടങ്ങി

വാ​ഷി​ങ്​​ട​ൺ: ക്രി​സ്മ​സ്​ അ​വ​ധി​ക്കു​ശേ​ഷം പ​തി​വു തി​ര​ക്കു​ക​ളി​ൽ അ​തി​വേ​ഗം തി​രി​ച്ചെ​ത്താ​മെ​ന്ന അ​മേ​രി​ക്ക​ൻ സ്വ​പ്ന​ങ്ങ​ൾ​ക്ക്​ വെ​ല്ലു​വി​ളി​യാ​യി ഒ​മി​ക്രോ​ണും കാ​ലാ​വ​സ്ഥ​യും. കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ ഞാ​യ​റാ​ഴ്ച മാ​ത്രം 2679 വി​മാ​ന…

വിമാനത്തിലെ കുളിമുറിയിൽ യു എസ് വനിതക്ക് മൂന്ന് മണിക്കൂർ ക്വാറന്‍റീൻ

ന്യൂയോർക്ക്: വിമാനയാത്രക്കിടെ കൊവിഡ് സ്ഥിരീകരിച്ച യു എസ് വനിത കുളിമുറിയിൽ ക്വാറന്‍റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ചിക്കാഗോയിൽനിന്ന് ഐസ്​ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് രോഗബാധ കണ്ടെത്തുന്നത്. മിഷിഗണിൽനിന്നുള്ള അധ്യാപിക…

പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ്…

സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 7 ന് തുറക്കും

റിയാദ്:   നേരത്തെ അറിയിച്ചതു പ്രകാരം സൗദിയിലേക്കുള്ള വിമാന സർവീസുകൾ മേയ് 7 ന് തുറക്കുമെങ്കിലും ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു…

ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് അരനൂറ്റാണ്ട്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് ഇന്ന് 50 വയസ്സ്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത്…

സൗദിയിലേക്ക് വിമാന സർവ്വീസ്; ഇന്ത്യൻ അംബാസഡറും സൗദി ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച.…