Sat. Apr 27th, 2024

Tag: Fisherman

മരണം കാത്ത് മുണ്ടയ്ക്കല്‍ തീരദേശം

  കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍…

ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. മെയ് 28 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍…

ആര്‍എംപി തോട് അടഞ്ഞുതന്നെ; വെള്ളപ്പൊക്ക ദുരിതത്തില്‍ വൈപ്പിന്‍ക്കാര്‍

  വൈപ്പിന്‍ക്കര മേഖലയുടെ ജീവനാഡിയാണ് ആര്‍എംപി തോട്. ഇരുവശവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അതീവ ജൈവപ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയായ ആര്‍എംപി തോടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്‌ നിരവധി ആളുകളുടെ ഉപജീവനം.…

അടിസ്ഥാന സൗകര്യങ്ങളില്ലാതെ മത്സ്യത്തൊഴിലാളികള്‍

എടവനക്കാട് ചാത്തങ്ങാട് മത്സ്യ ബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രമോ, വല അറ്റകുറ്റപ്പണി നടത്താനും ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡുകളോ…

സര്‍ക്കാരിന്റെ ലിസ്റ്റില്‍ നായരമ്പലമില്ല; കടലിനെ ഭയന്ന് ഒരു ജനത

  അടിക്കടി ഉണ്ടാവുന്ന കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നായരമ്പലം പ്രദേശം വിട്ടുപോയി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ അവരുടെ ഉപജീവനം കൂടി…

ചെല്ലാനത്തെ കടല്‍ ശാന്തമാണ്; കണ്ണമാലിയെ കാത്തിരിക്കുന്നത് അതിരൂക്ഷ കടൽക്ഷോഭം

  ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍ത്തോട് ബീച്ച് വരെ 7.5 കി.മീ ദൂരത്തിലാണ് നിലവില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളത്. ഇതോടെ ചെല്ലാനക്കാരുടെ വര്‍ഷങ്ങളായുള്ള കടലാക്രമണ ഭീഷണിയ്ക്ക് പരിഹാരമായിരിക്കുകയാണ്.…

ചളിക്കുണ്ടില്‍ കിടന്ന് നരകിച്ച് ഒരു കൂട്ടം മനുഷ്യര്‍; പുറംതിരിഞ്ഞ് സര്‍ക്കാര്‍

  എറണാകുളം ജില്ലയിലെ നായരമ്പലം 12-ാം വാര്‍ഡില്‍ എന്നും വെള്ളക്കെട്ടാണ്. തോടുകള്‍, കടല്‍, കെട്ടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ ഏതു സമയത്തും വീടുകളിലേയ്ക്ക് വെള്ളം കയറാം.…

വിഷപ്പുകയില്‍ മുങ്ങി മത്സ്യത്തൊഴിലാളികള്‍

ബ്രഹ്മപുരം വിഷപ്പുകയില്‍ കൊച്ചിയിലെ ജനങ്ങള്‍ മുഴുവന്‍ ജീവിച്ചത് ശ്വാസംമുട്ടിയാണ്. സാധരണ ജനങ്ങളെ പോലെ വലിയ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് മത്സ്യതൊഴിലാളികള്‍. ദിവസേന ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ബ്രഹ്മപുരം…

വൻ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി കുഴങ്ങി മത്സ്യതൊഴിലാളികൾ

കോഴിക്കോട്: കരിഞ്ചന്തയിൽ വൻവിലക്ക് മണ്ണെണ്ണ വാങ്ങി മുടിഞ്ഞ് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും വില കൂട്ടിയതുമാണ് മത്സ്യമേഖലയെയാകെ വറുതിയിലാക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ മണ്ണെണ്ണ വില ഇരട്ടിയായാണ്…

ഉയരുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കടലമ്മ കനിഞ്ഞിട്ടും സർക്കാരുകൾ കനിവ് കാട്ടാത്തതോടെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പോയി സമ്പാദിക്കുന്ന പണം മുഴുവൻ ഇന്ധനത്തിന് ചിലവാക്കേണ്ട അവസ്ഥയിലാണ് ഇവർ. പ്രതിദിനം ഉയരുന്ന ഇന്ധനവില…