Wed. Jan 22nd, 2025

Tag: first

കരുതലിന്‌ ഒരിടം; ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപ്പര്‍പസ് സൈക്ലോണ്‍ ഷെൽട്ടർ

കൊടുങ്ങല്ലൂർ: പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട്…

ഇന്ത്യയിലെ ആദ്യ ഒറ്റ​ ഡോസ്​ വാക്സിനാകാൻ സ്​പുട്​നിക്​ ​ലൈറ്റ്​

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ്​ വാക്​സിനാകാനൊരുങ്ങി സ്​പുട്​നിക്​ ലൈറ്റ്​. റഷ്യയുടെ വാക്​സിന്​ അനുമതി നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്​ വിവരം. വാക്​സിൻ ഇറക്കുമതി നടത്തുന്ന ഇന്ത്യയിലെ ഡോ…

ശൈഖ ലത്തീഫയെ ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു

ദുബൈ: അറബ് വുമണ്‍ അതോറിറ്റി നല്‍കുന്ന ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മുംബൈ സിറ്റി ഗോവയ്ക്കെതിരെ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റി വൈകിട്ട് 7.30ന് എഫ് സി ഗോവയെ നേരിടും. ആദ്യ…

ദുരൂഹതയുണര്‍ത്തി ‘ചതുര്‍മുഖം’ മോഷന്‍ പോസ്റ്റര്‍; മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം

തിരുവനന്തപുരം: മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘ചതുർമുഖ’ത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ബാനറിൽ…

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം തുടങ്ങുന്നു. ഏകദേശം പത്തരയേക്കറോളം വരുന്ന സ്ഥലത്താണ് ആദ്യത്തെ ക്യാംപസ് തയ്യാറാവുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ…

കു​വൈ​ത്തി​ന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തിന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ ന​ട​ക്കും. 1U CubeSat QMR-KWT എ​ന്ന ഉ​പ​ഗ്ര​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെന്നു ദു​ബൈ​യി​ലെ ഓർ​ബി​റ്റ​ൽ സ്​​പേ​സ്​ അ​റി​യി​ച്ചു​വെ​ന്ന്​…

new infectious covid strain found in two year old baby

ലക്ഷദ്വീപിലും ആദ്യ കൊവിഡ്കേസ് റിപ്പോർട്ട് ചെയ്തു

കവരത്തി: രാജ്യത്ത് കൊവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കൊവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയിൽനിന്നും…

മിഡിൽ ഈസ്​റ്റ്​ ഫോ​ബ്‌​സ് പ​ട്ടി​കയിൽ​ ഒന്നാമനായി എംഎ യൂസുഫലി

ദു​ബൈ: ഫോ​ബ്‌​സ് പു​റ​ത്തി​റ​ക്കി​യ മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലെ മു​പ്പ​തി​ൽ 12 പേ​രും മ​ല​യാ​ളി​ക​ൾ. പ​ട്ടി​ക​യി​ലെ 30 പേ​രും യുഎ​ഇ ആ​സ്ഥാ​ന​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. മി​ഡി​ൽ ഈ​സ്​​റ്റി​ൽ…

ലണ്ടനെയും പാരീസിനെയും പിന്തള്ളി ബെംഗളൂരു; ടെക് നഗരങ്ങളിൽ ലോകത്ത് ഒന്നാമത്

ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍,…