Mon. Dec 23rd, 2024

Tag: fireforce

കുട്ടികൾക്ക് വ്യത്യസ്ത പഠനമൊരുക്കി അ​ഗ്നി​സു​ര​ക്ഷ കേ​ന്ദ്രം

തി​രൂ​ർ: വി​ദ്യാ​ർത്ഥിക​​ൾ​ക്ക് മു​ന്നി​ൽ ടീ​ച്ച​റെ വ​ടം കെ​ട്ടി ര​ക്ഷി​ച്ച്​ അ​ഗ്നി​ര​ക്ഷ സേ​ന. കി​ണ​റ്റി​ൽ വീ​ണ ആ​ളെ എ​ങ്ങ​നെ വ​ടം​കെ​ട്ടി മു​ക​ളി​ലെ​ത്തി​ക്കാം എ​ന്ന് കാ​ണി​ക്കു​ന്ന​തി​ന് മാ​തൃ​ക​യാ​യി നി​ന്നു​കൊ​ടു​ത്ത​താ​ണ് അ​ധ്യാ​പി​ക​യാ​യ…

ഫയർഫോഴ്സിന് വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി

അങ്കമാലി: അഗ്നിശമന രക്ഷാസേനയ്ക്കു വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി. ഫയർസ്റ്റേഷനിലേക്കു ജല അതോറിറ്റി നൽകിയിട്ടുള്ള പൈപ്പ് കണക്‌ഷനിലൂടെ ലഭിക്കുന്ന വെള്ളം ജീവനക്കാർക്കു പ്രാഥമിക ആവശ്യങ്ങൾക്കു പോലും തികയുന്നില്ല. …

മിഠായിതെരുവിലെ തുടർ തീപിടിത്തം; നടപടികളുമായി അഗ്‌നിരക്ഷാ സേന

കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം തടയാൻ നടപടികളുമായി അഗ്‌നിരക്ഷാ സേന. മിഠായിതെരുവിലെ വ്യാപാരികൾക്ക് പരിശീലനം നൽകാനും സുരക്ഷാ ബോധവത്കരണം നടത്താനുമാണ് തീരുമാനം. എല്ലാ കടകളിലും അഗ്‌നി…

ഒരു ദിവസം മുഴുവൻ പാറക്കെട്ടിനുള്ളിൽ; യുവാവിനെ രക്ഷപ്പെടുത്തിയത് സാഹസികമായി

താ​മ​ര​ശ്ശേ​രി: പാ​റ​ക്കെ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ഫ​യ​ർ ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ചെ​മ്പ്ര ക​ല്ല​ട​പ്പൊ​യി​ൽ ബി​ജീ​ഷാ​ണ് (36) ചെ​മ്പ്ര സ്കൂ​ളി​നു സ​മീ​പ​ത്തെ ക്വാ​റി​യി​ലെ പാ​റ​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.…

അഗ്നിരക്ഷാസേനക്ക് ഇനി നൂതന ഫോം ടെണ്ടറും

മലപ്പുറം: അഗ്നിരക്ഷാ നിലയത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് അത്യാധുനിക രീതിയിലുള്ള ഫോം ടെൻഡറും ബൊലേറോയും മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ എത്തി.ശനിയാഴ്ച രാവിലെ 11മണിക്ക് ഫയർ സ്റ്റേഷൻ പരിസരത്തു വെച്ച്…

പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  പാലക്കാട്: പാലക്കാട് കൊടുവായൂര്‍ കെെലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.…

കരിപ്പൂർ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവർത്തിനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍, ഫയര്‍മാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇരുവരും രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നിരീക്ഷണത്തിലായിരുന്നുവെന്നും സ്റ്റേഷനിലേക്ക് വന്നിട്ടില്ലെന്നും ഫയര്‍…

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

രാജമല: രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ  മൃതദേഹം കൂടികണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 40 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ…

അബുദാബിയിൽ അഗ്നിശമന റോബോർട്ട് പരീക്ഷണം നടത്തി 

അബുദാബി: അപകട സ്ഥലങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന അഗ്നിശമന റോബോട്ട് അബുദാബിയില്‍ പരീക്ഷിച്ചു. കാറ്റര്‍പില്ലര്‍ ട്രാക്കിലെ ടര്‍ബൈന്‍ ടി എ എഫ് 35 റോബോര്‍ട്ടാണ് വെള്ളവും…

ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നു

ന്യൂ സൗത്ത് വെയില്‍സ്:   കിഴക്കന്‍ ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നതിനാല്‍ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പെടെ പ്രശ്നബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. തീ പടരുന്നത് തടയുന്നതില്‍…