Thu. Dec 19th, 2024

Tag: Fire

കൊതുകുതിരിയിൽ നിന്ന് തീപടർന്നു; ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ അഗ്നിബാധയിൽ മരിക്കാനിടയായ സംഭവത്തിൽ തീപടർന്നത് കൊതുകുതിരിയിൽ നിന്നെന്ന് സംശയം. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചതെന്നും മുറിയിൽ കുടുങ്ങിയതിനെ തുടർന്ന്…

ഉദ്ഘാടനത്തിന് തയാറായ ചെരിപ്പുകടയിൽ വൻ തീപിടിത്തം

വടകര: നഗരത്തിൽ വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാൻഡിന് സമീപം എടോടി റോഡിലെ പാദകേന്ദ്ര എന്ന ചെരിപ്പു കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവം. ആളപായമില്ല. അഗ്‌നിരക്ഷാസേനയുടെ…

ആലത്തൂരിൽ ഡീസൽ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു

ആലത്തൂർ: ദേശീയ പാതയില്‍ സ്വാതി ജങ്‌ഷൻ സിഗ്നലിൽ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ അപകടം. ഡ്രൈവർ തമിഴ്നാട് ധർമപുരി സ്വദേശി ജയകുമാർ(36) പരിക്കില്ലാതെ രക്ഷപ്പെട്ടു.…

ആലപ്പുഴ കൈനകരിയിൽ നിർത്തിയിട്ട 6 വാഹനം കത്തിച്ചു

മങ്കൊമ്പ്: കൈനകരിയിൽ റോഡരികൽ നിർത്തിയിട്ട ആറ്‌ വാഹനങ്ങൾ കത്തിച്ചു. നെടുമുടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലും വാഹനങ്ങളാണ് കത്തിച്ചത്. നാല്…

തൃശൂരിൽ വ്യാപാര കേന്ദ്രത്തിന് തീപിടിച്ചു; 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം

വ​ട​ക്കേ​ക്കാ​ട്: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു. താ​ഴെ നി​ല​യി​ലെ ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പും ക്ലീ​നി​ങ് കെ​മി​ക്ക​ൽ​സ് ക​ട​യും ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ…

പിറവത്ത് വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം

പിറവം: പാമ്പാക്കുട ടൗണിലെ  വ്യാപാര സ്ഥാപനങ്ങളിൽ  ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ വ്യാപകനാശം. പഞ്ചായത്ത് ഓഫിസിനു സമീപം കാഞ്ഞിരംകുഴിയിൽ ബിൽഡിങ്സിലാണ് തീ പിടിച്ചത്. ഇവിടെ…

ഡല്‍ഹി എയിംസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കൊവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു.…

ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം, 23 മരണം

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു. അൻപതോളം പേർക്ക് പരുക്കേറ്റു. 120 രോഗികളിൽ 90 പേരെയും അവരുടെ ബന്ധുക്കളെയും രക്ഷിച്ചതായി…

കൊവിഡ്​ ആശുപത്രിയിൽ തീപിടിത്തം; മഹാരാഷ്​ട്രയിൽ 12 മരണം

മുംബൈ: മഹാരാഷ്​ട്രയിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കൊവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.…

നാഗ്പൂരിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; നാല് മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ…