Mon. Dec 23rd, 2024

Tag: Fake

പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്ത് രാഹുൽ; എ ഐ നിർമിത വീഡിയോ പ്രചരിക്കുന്നു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്യുന്ന എ ഐ നിർമിത വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ശബ്‌ദവും ദൃശ്യങ്ങളുമടക്കം…

ഭീഷണിപ്പെടുത്തി പണം പിരിവ്: എക്സൈസ് ഒ‍ാഫിസർക്ക് സസ്പെൻഷൻ

പാലക്കാട് ∙ വ്യജക്കള്ള് നിർമാണകേസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെ, ഒ‍ാണസമയത്തു ബാർ, കള്ളു ഷാപ്പ് ഉടമകളിൽനിന്നു ഭീഷണിപ്പെടുത്തി പണംപിരിച്ച സംഭവത്തിൽ എക്സൈസ് ഒ‍ാഫിസറെ സസ്പെൻഡ് ചെയ്തു. എക്സൈസ്…

വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് നല്കിയ ട്രാവൽസ് ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ ബ്യുട്ടി ടൂർസ്…

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ ഒരാൾ അറസ്റ്റിൽ

വെള്ളമുണ്ട: വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന…

‘ഇഡി’ ഉദ്യോഗസ്ഥനെന്നു പറഞ്ഞു കരുവന്നൂർ ബാങ്കിലെത്തി; കാർഡ് ചോദിച്ചതോടെ മുങ്ങി

തൃശൂർ ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി കരുവന്നൂർ സഹകരണ ബാങ്കിലെത്തിയ അജ്ഞാതൻ ദുരൂഹതയായി. തമിഴിൽ സംസാരിച്ചയാൾ തനിച്ചാണെത്തിയത്. തമിഴ്നാട് ഇഡിയിൽ ഉദ്യോഗസ്ഥനായ തമ്പിദുരൈ ആണെന്നും…

വ്യാജ കെ എൽ ആർ തട്ടിപ്പ് ; വീടിന് അപേക്ഷിക്കാനാകാതെ ജനം

വൈത്തിരി: വ്യാജ കെ എൽ ആർ തട്ടിപ്പിനെ തുടർന്ന് വൈത്തിരിയിൽ വീടിനും കെട്ടിടനിർമാണത്തിനും അപേക്ഷിക്കാനാകാതെ ജനം വലയുന്നു. കെ എൽ ആർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ജനങ്ങൾക്ക് അപേക്ഷ…

കുംഭമേളയ്ക്കിടെ സ്വകാര്യ ലാബ് നടത്തിയ കൊവിഡ് പരിശോധന വ്യാജമെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്

ഹരിദ്വാർ: ഹരിദ്വാറിലെ മഹാ കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകാര്‍ വ്യാജ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. കുംഭമേളയ്ക്കെത്തിയവരുടെ കൊവിഡ് പരിശോധന…