Sat. Nov 23rd, 2024

Tag: Expats

ഗൾഫിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്:   ഗൾഫിൽ നിന്ന് ഇന്നലെ കേരളത്തിലേക്കെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ  കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈത്തിൽ…

വന്ദേഭാരത് രണ്ടാം ഘട്ടം; കേരളത്തിലേക്ക് 31 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം…

പ്രവാസികളെ തിരിച്ചെത്തിക്കാൻ ദോഹയിലേക്കു പുറപ്പെടേണ്ട വിമാനം വൈകുന്നു

കോഴിക്കോട് : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വെെകുന്നു. ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍…

ദോഹയിൽ നിന്നുളള 182 അംഗസംഘം ഇന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും

തിരുവനന്തപുരം: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ദോഹയിൽ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങളിലുളളവരാണ്…

സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഇന്ന് പ്രവാസികളെത്തും

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും.  രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക…

പ്രവാസികളെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രവേശനം ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെന്ന് ഡിജിപി 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളിലോ പരിസരത്തോ ആര്‍ക്കും തന്നെ  പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ…

 കേരളം പൂര്‍ണ സജ്ജം; പ്രവാസികളുടെ മടക്കം ഇന്നുമുതല്‍ 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ ആദ്യ സംഘം കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളിലായി ഇന്നെത്തും. വന്ദേഭാരത് ദൗത്യത്തിന്‍റെ ആദ്യദിനമായ ഇന്ന് യുഎഇയില്‍ നിന്നുള്ള…

മടങ്ങിയെത്തുന്ന പ്രവാസികളെ 14 ദിവസം നിരീക്ഷണത്തിലാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. സര്‍ക്കാർ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ ഇവരെ 14 ദിവസവും പാര്‍പ്പിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.…

പ്രവാസികള്‍ക്കായുള്ള ആഭ്യന്തര യാത്രാക്രമീകരണം പൂർത്തിയായതായി മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. എല്ലാ എയർ…

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് അറിയിച്ചു. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചികിത്സ ആവശ്യമുണ്ടെങ്കില്‍…