Wed. Apr 24th, 2024

കോഴിക്കോട്:

കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് അറിയിച്ചു. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചികിത്സ ആവശ്യമുണ്ടെങ്കില്‍ പ്രത്യേകം ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും ആസ്റ്റര്‍ മിംസ് ഒരുക്കിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam