Mon. Dec 23rd, 2024

Tag: Expats

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ 

കൊച്ചി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കിടക്കുന്ന  പ്രവാസികളെ നാട്ടിലെത്തിക്കാനായുള്ള വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ സര്‍വ്വീസ്…

പ്രവാസികള്‍ക്ക് ആശ്വസിക്കാം; യുഎഇ താമസ വിസയുള്ളവര്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു 

യുഎഇ: അടുത്തമാസം ആദ്യം മുതല്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി. കുടുംബാംഗങ്ങള്‍ യുഎഇയില്‍…

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ഐസൊലേഷനിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന്…

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ

യുഎഇ:   ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ…

പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന്…

അബുദാബി, ദുബായില്‍ നിന്നെത്തിയ ആറു പേർക്ക് കൊവിഡ് ലക്ഷണങ്ങള്‍

വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടത്തില്‍ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരില്‍ നാലുപേർക്കാണ് കൊവിഡ് ലക്ഷണം. ഇവരെ മഞ്ചേരി,കോഴിക്കോട്…

മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍  കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍…

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നാളെ മുതൽ കേരളത്തിലേക്ക് 26 വിമാനങ്ങൾ

ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍  23 വരെ എയർ ഇന്ത്യ എക്സ്പ്രസി​​ന്‍റെ 26 വിമാനങ്ങള്‍ സര്‍വീസ്…

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക്‌ എംബസികള്‍ വഴി ടിക്കറ്റ് നല്‍കണമെന്ന് എകെ ആന്റണി 

തിരുവനന്തപുരം:   മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം ആവശ്യപ്പെട്ട്…

ലക്ഷദ്വീപില്‍ കുടുങ്ങിയ എല്ലാ മലയാളികളെയും നാളെ തിരിച്ചെത്തിക്കും

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും നാളെ കൊച്ചിയിലെത്തിക്കും. കപ്പല്‍ മാര്‍ഗം ഇവരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എം വി അറേബ്യന്‍ സീ എന്ന…