Wed. Jan 22nd, 2025

Tag: England

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫോളോഓണ്‍ ഒഴിവാക്കി; അശ്വിന് അഞ്ച് വിക്കറ്റ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക്  195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. അഞ്ച് വിക്കറ്റ്…

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 329 റൺസിന് പുറത്ത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 329 റൺസിന്​ പുറത്തായി. പിച്ച്​ വിലയിരുത്തുമ്പോൾ തരക്കേടില്ലാത്ത സ്​കോറായി പരിഗണിക്കാമെങ്കിലും ഇന്ത്യയെ രണ്ടാം ദിനം വേഗത്തിൽ…

ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ 8ന് 555 ജോറൂട്ടിന് ഇരട്ട സെഞ്ചുറി സ്റ്റോക്സിന് അർധ സെഞ്ചുറി

ചെന്നൈ: ബാറ്റിങ് ആസ്വദിച്ചാസ്വദിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ പോലും ഇംഗ്ലണ്ട് മറന്നു പോയി ഇന്ത്യയ്ക്കെതിരെ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനവും സർവാധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 500 കടന്നു.…

ഇംഗ്ലണ്ടിനെതിരെ കുൽദീപിനെ കളിപ്പിക്കണം; കാരണം വ്യക്തമാക്കി ഇർഫാൻ പഠാൻ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീം ഇന്ത്യ. ചെപ്പോക്കിലെ സ്‌പിന്‍ അനുകൂല പിച്ചില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചര്‍ച്ച ഇതിനൊപ്പം മുറുകുകയാണ്…

ഇന്ത്യ ഇംഗ്ലണ്ട്: ചെന്നൈ ടെസ്റ്റിൽ കാണികൾക്കു പ്രവേശനമില്ല

ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ…

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി. കൊവിഡ് മുക്തനായ മൊയിന്‍…

ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം

ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. 74 റൺസ് വിജയലക്ഷ്യവുമായി 2–ാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.…

വിഹാരി അവസാന ടെസ്റ്റിനില്ല; ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാകും

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. പരിക്കേറ്റ ഹനുമ വിഹാരി ബ്രിസ്‌ബേന്‍ ടെസ്റ്റിൽ കളിക്കില്ല. സിഡ്നിയിൽ ജയത്തോളം പോന്ന സമനില പൊരുതി നേടിയ ശേഷം…

ഇംഗ്ലണ്ട്- വിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു

സതാംപ്ടൺ: കനത്ത മഴ കാരണം  ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു.  രണ്ടാം ദിനം വിന്‍ഡീസ് ഒന്നിന് 32 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.…

അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ചരിത്രവിജയം

സതാംപ്ടൺ: കൊവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായി നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വിജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്.  അവസാന ദിവസം 200 റണ്‍സ്…