Sun. Dec 22nd, 2024

Tag: Elephant

ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി; അടിയന്തര ചട്ടഭേദഗതി വേണമെന്ന് വിഎസ് സുനില്‍ കുമാര്‍

  തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎസ് സുനില്‍ കുമാര്‍. കോടതി വിധി നടപ്പാക്കിയാല്‍ പൂരങ്ങള്‍…

ആന എഴുന്നള്ളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി

  തിരുവനന്തപുരം: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാനാകൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍…

അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യവുമായി മുന്നോട്ട്

മിഷന്‍ അരിക്കൊമ്പന്‍ കോടതി സ്റ്റേ ചെയ്‌തെങ്കിലും ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടര്‍ന്ന് വനം വകുപ്പ്. അരിക്കൊമ്പനെ തളയ്ക്കാനുള്ള നാല് കുങ്കിയാനകളില്‍ അവസാനത്തെ രണ്ട് ആനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും…

നടുവഴിയില്‍ കാട്ടാനക്കൂട്ടം: കൃത്യസമയത്ത് ചികിത്സകിട്ടാതെ നവജാതശിശു മരിച്ചു

അടിമാലി പഞ്ചായത്തിലെ പാട്ടയിടമ്പുകുടി ആദിവാസി കോളനിയിലെ രവി-വിമല ദമ്പതിമാരുടെ 22 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് ന്യൂമോണിയ ബാധിച്ചുമരിച്ചത്. കാട്ടനക്കൂട്ടം വഴിതടഞ്ഞതിനാല്‍ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.…

പിഎം 2 കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും

വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി…

scooter rider almost hits elephant crossing road viral video.jpg

ചീറിപ്പാഞ്ഞെത്തി സ്‌കൂട്ടർ; ജീവനും കൊണ്ടോടി കാട്ടാന – വീഡിയോ

അതി വേഗത്തിൽ സ്‌കൂട്ടർ ഓടിച്ച എത്തിയ യാത്രികനിൽ നിന്നും ഒഴിഞ്ഞ്‌ മാറുന്ന ആനയുടെ വിഡിയോ ആണിപ്പോൾ വൈറൽ. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ  പങ്കുവെച്ച വീഡിയോ. Elephant…

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം…

കാട്ടാനകള്‍ പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി

പാലക്കാട്: പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍. 32ഓളം പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. സ്റ്റേഷനിലെ വാതിലുകളിലടക്കം ഇടിച്ച ശേഷം കാട്ടാനകള്‍ ഗ്രില്ല് തകര്‍ക്കുകയായിരുന്നു.…

മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു

വാളയാർ ∙ മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു. ആക്രമണത്തിൽ നിലത്തു വീണ കർഷകനെ കുത്താനൊരുങ്ങിയെങ്കിലും ഒറ്റയാന്റെ കൊമ്പ് ചുരുണ്ടു മടങ്ങിയിരുന്നതിനാൽ ആ വിടവിലൂടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു.…

കണ്ണൂർ ചീങ്കണ്ണിപ്പുഴയിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലുള്ള ചീങ്കണ്ണിപ്പുഴയിൽ പൂക്കുണ്ട് കയത്തിലാണ് ആനയെ കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികമായി…