ബൊളീവിയയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്
ബൊളീവിയ: തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വച്ച് പുറത്തുപോയ ബൊളീവിയന്‍ പ്രസിഡണ്ട് ഇവോ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തണുക്കുന്നു. ഇടക്കാല…
ബൊളീവിയ: തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വച്ച് പുറത്തുപോയ ബൊളീവിയന്‍ പ്രസിഡണ്ട് ഇവോ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തണുക്കുന്നു. ഇടക്കാല…
ഹോങ്കോങ്: ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി, ഹോങ്കോങ്ങ് ജനത നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ചൂടു കുറയുന്നു. പ്രദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോളിടെക്നിക് സര്‍വ്വകലാശാലയില്‍ ഒരാഴ്ചക്കാലമായി തുടരുന്ന ഉപരോധം അവസാനഘട്ടത്തിലേക്ക്…
ബൊളീവിയ: ബൊളീവിയന്‍ തെരുവുകളില്‍, മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും,…
ബൊളീവിയ: തിരഞ്ഞെടുപ്പ് നടത്തുവാൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് ബൊളീവിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനമായി. ഇടക്കാല സർക്കാരും ഇവോ മൊറാലസ്സിന്റെ പാർട്ടിയിൽ നിന്നുള്ള നിയമ നിർമാതാക്കളും…
കൊച്ചി: തിരഞ്ഞെടുപ്പിനുമുമ്പ് വേഗത്തിലായിരുന്ന വൈറ്റില മേൽപ്പാല നിർമ്മാണം വീണ്ടും മന്ദഗതിയിലാണ് നടക്കുന്നത്. അതുമൂലം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. എറണാകുളം ജില്ലയിലെ പ്രധാന വഴിയായ വൈറ്റിലയിൽ എന്നും…
#ദിനസരികള്‍ 920 മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങള്‍ക്കുണ്ടായത് തിരിച്ചടികളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അതിന്റെ ഭാഗമായി പിന്നോട്ടടികളെ മൂടിവെച്ചു കൊണ്ടുള്ള പ്രസ്താവനകളാണ് ബിജെപിയുടെ ഭാഗത്തു…
#ദിനസരികള്‍ 888 പ്രഭാത് പട്‌നായക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു – “ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം…
സോൾ: അതിശയിക്കണ്ട, ഉത്തരകൊറിയൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ 99.98% ജനപിന്തുണ നേടി ഒരുവട്ടംകൂടി കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അവിടെ വിജയിച്ചിരിക്കുന്നു.…
ചെന്നൈ: അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍…
ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട്…