Fri. Jan 10th, 2025

Tag: Election 2021

സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റൻ നടുക്കടലിൽ -മുല്ലപ്പള്ളി

കണ്ണൂർ: സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ…

‘ട്വന്റി 20 ക്ക് വിജയം ഉറപ്പ്’, കേരളത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നതായി സാബു ജേക്കബ്

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറിയിറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ്. കേരളത്തിൽ…

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയുടേത് ആരോപണങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെൻഡ് നിലനിൽക്കുന്നുണ്ട്.…

മോദി – അദാനി – പിണറായി കൂട്ടുകെട്ടാരോപിച്ച് ചെന്നിത്തല

തൊടുപുഴ: കെഎസ്ഇബി – അദാനി അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ്…

ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് മാണി സി കാപ്പന്‍

പാലാ: പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും…

ബിജെപി നേതാവായ ഖുശ്ബുവിനെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ കേസെടുത്ത് കോടമ്പക്കം പൊലീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മസ്ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് തൗസന്റ് ലൈറ്റ്സിലെ…

പ്രധാനമന്ത്രിയുടെ പരിപാടി നടത്തി ടര്‍ഫ് നശിപ്പിച്ചു; ബിജെപിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനം നടത്തി ടര്‍ഫ് നശിപ്പിച്ചതില്‍ ബിജെപി നേതൃത്വത്തിനും കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം. ശോഭ സുരേന്ദ്രന്‍ ആയിരുന്നു രാഷ്ട്രീയ…

ബിജെപിയെ തടയുന്നത് ഇടതുമുന്നണിയെന്ന് സൂര്യകാന്ത മിശ്ര

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയെ തടയുന്നത് തൃണമൂല്‍കോണ്‍ഗ്രസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ച മാത്രമാണ് ബിജെപി തടയുന്നതെന്നും സൂര്യകാന്ത…

മോദി വര്‍ഗീയതയുടെ ഉപാസകൻ; പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി വര്‍ഗീയതയുടെ ഉപാസകനാണെന്നും വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണെന്നും ഇത്തരക്കാരെ പഠിക്കുപുറത്തുനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പിണറായി പറഞ്ഞു.…

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ളതാണോ വിവിഐപി ഹെലികോപ്ടറുകള്‍? അധീര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിഐപി ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി…