25 C
Kochi
Wednesday, December 1, 2021
Home Tags Election 2021

Tag: Election 2021

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല; ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ

ന്യൂഡല്‍ഹി:എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി....

പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം:പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍റെ യാത്രയില്‍ വരെ പി സി തോമസ് പങ്കെടുത്തിരുന്നുവെന്നും എന്‍ഡിഎ വിട്ടെന്ന പ്രഖ്യാപനത്തിന് മുമ്പേ ലയനം നടന്നുവെന്നു ജോസ് കെ മാണി...

ശബരിമല പ്രശ്നത്തില്‍ പാർട്ടിയും സർക്കാരും യെച്ചൂരിക്കൊപ്പമോ; മുല്ലപ്പള്ളി

കണ്ണൂർ:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണോ പാർട്ടിയും സർക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രനും നിലപാട് വ്യക്തമാക്കണം. ശബരിമല യുഡിഎഫിന്‍റെ പ്രധാന വിഷയമല്ലെന്നും വികസനമാണ് മുദ്രാവാക്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.കോൺഗ്രസ് സ്ഥാനാർത്ഥി...

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

കണ്ണൂര്‍:ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ്...

മുൻ മുഖ്യമന്ത്രി വി നാരായണസാമിക്ക്​ പുതുച്ചേരിയിൽ സീറ്റില്ല

ചെ​ന്നൈ:പു​തു​ച്ചേ​രി നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി വി നാ​രാ​യ​ണ​സാ​മി​യെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി കോ​ൺ​ഗ്ര​സ്. സം​സ്​​ഥാ​ന​ത്തെ തിര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നാ​രാ​യ​ണ​സാ​മി നേ​തൃ​ത്വം​ന​ൽ​കു​മെന്ന്​ പു​തു​ച്ചേ​രി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന എഐസിസി ഇ​ൻ​ചാ​ർ​ജ്​ ദി​നേ​ഷ്​ ഗു​ണ്ടു​റാ​വു അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ്​ 14 സീ​റ്റു​ക​ളി​ലേ​ക്ക്​ സ്ഥാ​നാർത്ഥിക​ളെ പ്ര​ഖ്യാ​പി​ച്ചു.തിര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​​ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ എംഎ​ൽഎ​മാ​ർ രാ​ജി​വെ​ച്ച്​ ബിജെപി​യി​ൽ ചേ​ർ​ന്ന​തി​നെ...

സ്ഥാനാര്‍ത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം:സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി.ഇന്നും നാളെയുമായി യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കും....

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ല

എറണാകുളം:   കൊവിഡ് ഭീതി പൂർണമായി വിട്ടൊഴിയുന്നതിനു മുൻപുതന്നെ കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ല നിയമസഭ തിരഞ്ഞെടുപ്പ് കേരള ജനത ഉറ്റുനോക്കുന്ന ഒന്നാണ്. ഏപ്രിൽ 6-ന് നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിലേക്ക് ജില്ലയുടെ 14 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.മധ്യകേരളത്തില്‍ എക്കാലവും യുഡിഎഫിനൊപ്പം ഉറച്ചു...

വീല്‍ചെയറില്‍ പ്രചാരണത്തിനൊരുങ്ങി മമത ബാനര്‍ജി

 കൊൽക്കത്ത:പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെ വീല്‍ചെയറില്‍ പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ നയിക്കാനാണ് നീക്കമെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്​ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച്​ ഡിസ്​ചാർജ്​...
protest against CM in social media for not providing seat for P Jayarajan

പി ജയരാജന് സീറ്റില്ല; സമൂഹമാധ്യമങ്ങളിൽ പിജെ ആര്‍മിയുടെ പ്രതിഷേധം

 ഇന്നത്തെ പ്രധാന വാർത്തകൾ:1 പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കണ്ണൂരില്‍ രാജി2 'സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്'; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ3 സിപിഐ 24 സീറ്റില്‍ മത്സരിക്കും4 ഗോപിനാഥിനെ ഒപ്പം നിർത്താൻ സുധാകരൻ5 പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി6 മുരളീധരന്‍ മത്സരിക്കേണ്ടെന്ന് കേന്ദ്രം; സുരേന്ദ്രന്‍ കോന്നിയില്‍7 വടകര...
CPM issued candidate list for Assembly election

സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി; ‘രണ്ട് ടേം’ ഇളവില്ല

 തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്കും ഇത്തവണ സീറ്റ് അനുവദിച്ചിട്ടുണ്ട്. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും.മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട്...