Wed. Jan 22nd, 2025

Tag: Dumped

ശൗചാലയ മാലിന്യം പൊതുനിരത്തിൽ തള്ളി

പള്ളുരുത്തി: ഇടക്കൊച്ചി പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി. ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇത് റോഡിലേക്കും സമീപത്തെ കാനകളിലേക്കും ഒഴുകുന്നതിനാൽ…

കരിമ്പം തോട്ടിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

തളിപ്പറമ്പ്: കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ…

വയനാട് ചുരത്തിൽ കോഴിമാലിന്യം തള്ളുന്നു

കൽപറ്റ: മനോഹാരിത കൊണ്ടു സമ്പന്നമായ വയനാട് ചുരത്തിനു ഭീഷണിയായി മാലിന്യക്കൂമ്പാരം. സൗകര്യപ്രദമായി മാലിന്യം തള്ളാനുള്ള ഇടമായാണു പലരും ചുരത്തിനെ നോക്കിക്കാണുന്നത്.  നോക്കാൻ ആളില്ലായതോടെ ചുരത്തിലെ വനമേഖലകൾ അടക്കം…

കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു മാലിന്യം വലിച്ചെറിയുന്നു

ആലുവ∙ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ നിന്നു മാലിന്യം വലിച്ചെറിയുന്നു. പുഴയിൽ വീഴാതെ പോയവ തീരത്തെ കുറ്റിക്കാടുകളിൽ കിടക്കുകയാണ്. മഴ പെയ്യുമ്പോൾ…

മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ

വടക്കാഞ്ചേരി: പാടശേഖരത്ത് മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ. എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിൽ 4 ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം തള്ളിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തറയിൽ…

റോഡരികില്‍ മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ചു

കടങ്ങോട്∙ പഞ്ചായത്തിലെ കേച്ചേരി – അക്കികാവ് ബൈപാസിൽ കൂമ്പുഴ പാലത്തിനു സമീപം റോഡരികിൽ മാലിന്യം  തള്ളിയവരെ  പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും  പിടികൂടി. പിന്നീട്  അവരെക്കൊണ്ടുതന്നെ മാലിന്യം…

പാടശേഖരത്തിൽ മാലിന്യം തള്ളി; അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആലങ്ങാട്: നീറിക്കോട് – തൊണ്ണംകോട് റോഡരികിലെ പാടശേഖരത്തിൽ സാമൂഹികവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി. കെട്ടിട നിർമാണ ശേഷം ബാക്കി വന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ചാക്കുകളുമാണു തള്ളിയിരിക്കുന്നതെന്നു നാട്ടുകാർ…

വഴിയരികിൽ തള്ളി അറവു മാലിന്യം; പൊറുതിമുട്ടി ജനം

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിൽ വില്ലന്നൂർ വാർഡിലെ കൊങ്ങണൂർ കെഎസ്ഇബി സബ് സ്റ്റേഷനു സമീപം ചാക്കു കണക്കിനു അറവു മാലിന്യങ്ങൾ തള്ളുന്നതിനാൽ പൊറുതിമുട്ടി നാട്ടുകാർ. ഒരു വണ്ടി…

യു പി മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നു; ഗംഗാനദി അതിര്‍ത്തിയില്‍ വല കെട്ടി ബീഹാര്‍

പട്‌ന: ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്. യു പിയിലെ…