Sun. Nov 17th, 2024

Tag: Dubai

ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ പുതിയ ഫെറി സര്‍വീസ്

ദുബായ്: മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട്, ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഫെറി സര്‍വീസ് ആരംഭിച്ചു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) നേതൃത്വത്തില്‍ ദിനവും 42 സര്‍വീസുകളായിരിക്കും…

സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ…

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:   ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു…

യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു

ദുബായ്: വന്‍കിട നിക്ഷേപകര്‍, സംരംഭകര്‍, മികവുറ്റ ഗവേഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്.…

ദുബായിയിൽ നോമ്പുതുറ സമയം അറിയിക്കുന്നത് വെടിപൊട്ടിച്ച്; പുതിയകാലത്തും പാരമ്പര്യം മുറുകെപ്പിടിച്ച്‌ സ്വപ്‌നനഗരി

ദുബായ്: നോമ്പുതുറ സമയം അറിയിക്കാന്‍ വെടിപൊട്ടിക്കുന്ന പാരമ്പര്യം കൈവിടാതെ ദുബായ്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും പീരങ്കിയില്‍ വെടിപൊട്ടിച്ച്‌ നോമ്പുതുറ സമയം അറിയിക്കുന്നത്. ദുബായിയിലെ അഞ്ചു സ്ഥലങ്ങളിലാണ് ഇങ്ങനെ…

സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയത്തിന്റെ നിയന്ത്രണം

  ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടിക്കടി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് ഫീസ് പരമാവധി…