Sun. Nov 24th, 2024

Tag: Donald Trump

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിംഗ്‌ടൺ: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമലയുടെ പേര് നിര്‍ദേശിച്ചു. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല…

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വെടിവെയ്പ്

യുഎസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്കു…

നടുക്കം മാറാതെ ബെയ്റൂട്ട്; സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 4000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ്…

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ഫെഡറല്‍ ഏജന്‍സികളില്‍ ഇനി അമേരിക്കര്‍ക്ക് മുന്‍ഗണന 

വാഷിംഗ്‌ടൺ: സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്ക് സ്വന്തം പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കി അമേരിക്ക. ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍…

അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

യുഎസ്: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായും…

അമേരിക്കയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുൻപ് സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.  . കൊവിഡ് പ്രതിരോധം രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച…

മാസ്ക് ധരിക്കുന്നവർ ദേശസ്നേഹികൾ: ട്രംപ്

വാഷിംഗ്‌ടൺ: ദേശസ്നേഹികളായിട്ടുള്ള ജനങ്ങൾ മാസ്ക് ധരിക്കുമെന്ന് പറയാതെ പറയുന്ന ചിത്രവും അടിക്കുറിപ്പും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ…

ഹോങ്കോങ്ങിനുണ്ടായിരുന്ന പ്രത്യേക പരിഗണന റദ്ദാക്കി അമേരിക്ക

യുഎസ്: ഹോങ്കോങിന് യു എസ് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ചൈനയ്ക്ക…

രണ്ടാം വർഷവും ഇന്ത്യയുടെ വ്യാപാര പങ്കാളിയായി അമേരിക്ക

ഡൽഹി: തുടർച്ചയായ രണ്ടാം വർഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി.  വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വർഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75…

പഠന വിസ; ട്രംപിനെതിരെ യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍

വാഷിംഗ്‌ടൺ: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി വിസയുമായി ബന്ധപ്പെട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ നടപടി ക്രൂരമെന്ന് യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍പഠന സംവിധാനത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥികള്‍…