Mon. Dec 23rd, 2024

Tag: Donald Trump

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോളാണ് പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. 1990-കളുടെ മധ്യത്തില്‍ ബെർഗ്‌ഡോഫ്…

ഇറാനു നേരെ സൈനിക നീക്കത്തിന് ഉത്തരവിട്ടതിനു പിന്നാലെ പിന്‍വലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…

യു.എസ്. ചൈന വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ്സും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍…

യു. എസ്. ഡെപ്യൂട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ രാജിവച്ചു

വാഷിംഗ്‌ടൺ ഡി.സി: യു. എസ്. ഡെപ്യുട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ, തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനു മുമ്പാകെ തിങ്കളാഴ്ച സമർപ്പിച്ചു. മെയ് 11 വരെ…

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു. കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ…

ദി കാപ്പിറ്റല്‍ ഗസറ്റിന് പുലിറ്റ്സർ പ്രത്യേക പുരസ്‌കാരം നല്‍കിയത് 5 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ‘ധീര പ്രതികരണത്തിന്’

ന്യൂയോര്‍ക്ക്: അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ധീരമായ പ്രതികരണത്തിന് ‘ദി കാപ്പിറ്റല്‍ ഗസറ്റ്’ എന്ന മാധ്യമ സ്ഥാപത്തിന് ഈ വര്‍ഷത്തെ പ്രത്യേക പുലിറ്റ്സർ അവാര്‍ഡ്. 2018-ല്‍…

കുടിയേറ്റക്കാരെ അകറ്റിനിർത്താൻ മതിലുകൾ പണിയുന്നതിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

മൊറോക്കോ: കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും മറ്റു തടസ്സങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ “അവർ നിർമ്മിക്കുന്ന മതിലുകളുടെ തന്നെ തടവുകാരായി മാറും” എന്ന് വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “മതിലുകളുടെ…