Mon. Dec 23rd, 2024

Tag: Doctor’s strike

പിജി ഡോക്ടർമാർ ആരംഭിച്ച സമരം ഭാഗികമായി പിൻവലിച്ചു

വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടർന്ന് പിജി ഡോക്ടർമാർ ആരംഭിച്ച സമരം ഭാഗികമായി പിൻവലിച്ചു. എന്നാൽ ഒപി ബഹിഷ്കരണം തുടരും. ഇക്കാര്യത്തിൽ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ…

Doctors strike affecting patients badly

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തില്‍ വലഞ്ഞ് രോഗികൾ

  തി​രു​വ​ന​ന്ത​പു​രം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് രാവിലെ തന്നെ തുടങ്ങി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ…

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ…

ഏഴു ദിവസം നീണ്ടു നിന്ന ഡോക്ടർമാരുടെ സമരം ഒത്തുതീര്‍ന്നു

കൊല്‍ക്കത്ത : മമതാ ബാനര്‍ജിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ഡോക്ടർമാരുടെ…

ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം : പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രത്തിൽ വലഞ്ഞ് കേരളത്തിലെ രോഗികളും. രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ…

ഡോക്ടർമാരുടെ സമരവും രാഷ്ട്രീയ ആക്രമണങ്ങളും ; ബംഗാൾ സംഘർഷഭരിതം

കൊല്‍ക്കത്ത: ഡോക്ടർമാരുടെ സമരവും, രാഷ്ട്രീയ ആക്രമണങ്ങളും മൂലം ബംഗാളിലെ ജനജീവിതം ദുഷ്കരമാകുന്നു. രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ കൊൽക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ…