Wed. Jan 22nd, 2025

Tag: district hospital

ആശുപത്രിയിൽനിന്നുള്ള മലിന ജലം തോട്ടിലേക്കും പുഴയിലേക്കും; അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നില്ല

തൊടുപുഴ: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റു പകർച്ച വ്യാധികളുംകൂടി പരത്തുന്ന തരത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്നുള്ള മലിന ജലവും സെപ്റ്റിക് ടാങ്കിൽനിന്നുള്ള മാലിന്യവും ഓടയിലൂടെ കാരിക്കോട് തോട്ടിലേക്കും…

അടച്ചുറപ്പില്ലാത്ത ജില്ല ആശുപത്രി കെട്ടിടത്തിൽ ഭീതിയോടെ രോഗികൾ

ക​ണ്ണൂ​ർ: പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ വാ​ർ​ഡി​ൽ ഒ​രു സു​ര​ക്ഷ​യു​മി​ല്ലെ​ന്ന്​ ആ​ക്ഷേ​പം. കാ​ന്‍റീ​ന്​ മു​ന്നി​ലാ​യു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ത്രീ​ക​ളു​ടെ വാ​ർ​ഡി​ന്‍റെ…

ജില്ലാ ആശുപത്രിയിൽ ചില്ലു കുപ്പിയിൽ സൂക്ഷിച്ച അമോണിയം ചോർന്നു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ലാബിൽ ചില്ലുകുപ്പിയിൽ സൂക്ഷിച്ച അമോണിയ കുപ്പി എലി തട്ടിയതിനെ തുടർന്നു പൊട്ടി വാതകം ചോർന്നു. ശനിയാഴ്ച വൈകിട്ട്‌ നാലരയ്‌ക്കാണ്‌ സംഭവം. ജീവനക്കാർ ഉടൻ…

ഡോക്ടർ അവധിയിൽ പോയി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡ് അടച്ചു

കാഞ്ഞങ്ങാട്: ഡോക്ടർ അവധിയിൽ പോയതോടെ ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡ് അടച്ചു. ഇതോടെ രോഗികൾ ദുരിതത്തിലായി. വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. ഡോക്ടർ…

വികസനങ്ങൾ കാത്ത് കാസർഗോഡ് ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള വികസനമാണ് ജില്ലാ ആശുപത്രിക്കായി ലക്ഷ്യമിടുന്നതെന്ന് ജില്ലയിൽ എത്തുമ്പോൾ മന്ത്രിമാർ പറയും. എന്നാൽ തുടങ്ങിയ പദ്ധതികൾ പോലും സമയത്തിന് തീർക്കാൻ കഴിയാതെ നട്ടം…

ജില്ലാ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെ എംആർഐ സ്കാൻ യൂണിറ്റ്

പാലക്കാട്: എംആർഐ സ്കാൻ ചെയ്യാൻ ഇനി ഭീമമായ ചെലവില്ല. ആധുനിക സംവിധാനങ്ങളോടെ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ യൂണിറ്റ് ബുധനാഴ്ച ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാലിന് ആരോഗ്യ…

സിലിണ്ടറുകളുമായി വന്ന ലോറി ഒരു സംഘം തൊഴിലാളികൾ തടഞ്ഞു

കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ ലോറി ലോഡിങ് തൊഴിലാളികൾ തടഞ്ഞു. ഇന്നലെ വൈകിട്ടു മൂന്നരയോടെ ആണു സംഭവം. കോവിഡ് രൂക്ഷമായതോടെ കഴിഞ്ഞ ഏതാനും മാസമായി…

ജില്ലാ ആശുപത്രിയിൽ പോരായ്‌മകളേറെ

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ പി ജെ ജോസഫ് എംഎൽഎ തികഞ്ഞ പരാജയമെന്ന് സിപിഐ എം. 15 കോടി രൂപ മുടക്കി അശാസ്‌ത്രീയമായി നിർമിച്ച…

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുങ്ങുന്നു

മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. പരീക്ഷണാർഥം പൈപ്പുകളിലൂടെ ഓക്സിജൻ പ്രവഹിപ്പിച്ചു തുടങ്ങി. ഒരേസമയം പരമാവധി 88 രോഗികളെ പ്രവേശിപ്പിക്കാൻ…

മെഡിക്കൽ കോളജിന് അതുമില്ല ഇതുമില്ല സ്ഥിതി

ചെറുതോണി: ‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ്…