Thu. Dec 19th, 2024

Tag: Dileep

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി ഫെഫ്ക

ഡൽഹി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകി. വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷൻ…

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി  ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. ഹർജി കോടതി ചൊവ്വാഴ്ച…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 3 മാസംകൂടി വേണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്.…

നടി ആക്രമിക്കപ്പെട്ട കേസിൽ ക്രോസ് വിസ്‌താരം ഇന്ന് തുടങ്ങും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും. വിസ്താരം മൂന്ന് ദിവസം നീണ്ട് നില്‍ക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ട…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ്…

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നടി ഭാമയെ വിസ്തരിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ച് തെളിയിക്കാൻ പ്രോസിക്യൂഷൻ നടി ഭാമയയെയാണ് കോടതിയിൽ…

നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ ബോബന്റേയും റിമി ടോമിയുടേയും വിസ്താരം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബനേയും ഗായിക റിമി ടോമിയെയും കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിൽ ഇന്ന് സാക്ഷി വിസ്താരം നടത്തും. ദിലീപുമായി സ്റ്റേജ് ഷോകൾക്കായി…

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി വിസ്താരം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ആരോപിച്ച നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, നടിയ്ക്ക് പിന്തുണ അര്‍പ്പിച്ച്‌ കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച…

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും മൊഴി നൽകി 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും കൊച്ചിയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകി. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്.…