മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടു; നടപടി ഉടൻ
പറവൂർ: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ യുവാവ് കമന്റ് ഇട്ടതിനെത്തുടർന്ന് ടൗണിൽ അപകടാവസ്ഥയിൽ നിന്നിരുന്ന ദിശ ബോർഡുകൾ നീക്കി. മുനിസിപ്പൽ കവലക്ക് സമീപം ടൂറിസം…