Mon. Dec 23rd, 2024

Tag: dead

പോത്തുകളോട് എന്തിനീ ക്രൂരത? 2 പോത്തുകൾ ചത്ത നിലയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 35 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ…

ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രൻറെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച…

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ വെടിവച്ചുകൊന്നു

ഗോരഖ്പുർ: ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെ നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ബ്രിജേഷ് സിങ് (52) വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി.…

സിപിഐ സ്ഥാനാർത്ഥി മരിച്ചെന്നു വ്യാജ വാര്‍ത്ത; പത്രത്തിനെതിരെ നിയമനടപടിയുമായി പാർട്ടി

തൃശൂർ: തൃശൂര്‍ നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്‍ മരിച്ചതായി ജന്‍മഭൂമിയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് സിപിഐ ആരോപിച്ചു. പത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി തുടങ്ങി.…

പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. തിങ്കളാഴ്ചയാണ് വനിതാ സന്നദ്ധപ്രവര്‍ത്തകരെ ഒരു സംഘം വെടിവെച്ച് കൊന്നത്. വസീറിസ്താനിലെ മിര്‍…

എറണാകുളത്ത് പാറമടയില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ്…

ഝാൻസി: തീപ്പിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ഝാൻസി: വീട്ടിൽ ചൊവ്വയാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ സിപ്രി ബസാർ എന്ന പ്രദേശത്ത് ആണ് ഞെട്ടിക്കുന്ന…