ഡല്‍ഹിയില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെ നഗ്‌നരാക്കി മര്‍ദ്ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗ്രിയിലെ സര്‍വോദയ ബാല വിദ്യാലയത്തില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെ വംശീയാതിക്രമം നടക്കുന്നതായി പരാതി. ഡല്‍ഹിയിലെ അഭിഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ…