Mon. Dec 23rd, 2024

Tag: customers

പി​രി​ച്ചെ​ടു​ത്ത 164 കോ​ടി നൽകാതെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പി​ഴി​ഞ്ഞ് എ​സ് ബി ഐ

ന്യൂഡൽഹി: ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ അ​നാ​വ​ശ്യ​മാ​യി പി​രി​ച്ചെ​ടു​ത്ത 164 കോ​ടി രൂ​പ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (എ​സ്ബിഐ) ഇ​പ്പോ​ഴും കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2017–2019 കാ​ല​യ​ള​വി​ൽ പ്ര​ധാ​ൻ​മ​ന്ത്രി ജ​ൻ​ധ​ൻ യോ​ജ​ന…

യെസ് ബാങ്ക് എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ഇന്നു മുതൽ പണമെത്തും

ന്യൂഡൽഹി:   ഇന്ന് വൈകിട്ട് ആറ് മണിയോടെ യെസ് ബാങ്കിന്റെ മൊറട്ടോറിയം നീക്കുന്നതോടെ എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ആവശ്യത്തിന് പണമെത്തുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ബാങ്കിന്റെ എല്ലാ സേവനങ്ങളും…

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016…