Thu. Dec 19th, 2024

Tag: critisise

കേന്ദ്രത്തിനെതിരെ വിമർശനവുമായി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചുവെന്നതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി നടത്തിയ…

വാക്‌സിനേഷന്‍ ചെയ്യാനുള്ള ഡയലര്‍ ടോണ്‍: കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശനം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ആളുകളോട് വാക്‌സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡയലര്‍ ട്യൂണ്‍ സന്ദേശത്തെയാണ് കോടതി വിമര്‍ശിച്ചത്. ഒരാള്‍ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും…

‘62 കോടി വാക്സീൻ ഡോസിന് തുല്യം’; സെൻട്രൽ വിസ്തയെ വിമർശിച്ച് പ്രിയങ്ക

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക…

കൊവിഡ് പ്രതിരോധം: മോദിയെ കുറ്റപ്പെടുത്തി ആര്‍എസ്എസും

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൊവിഡിനെക്കുറിച്ച് യഥാര്‍ത്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട്…

പാര്‍ട്ടി ആസ്ഥാനത്ത് കരിമരുന്ന് പ്രയോഗം: വിമര്‍ശനവുമായി ഹരീഷ് പേരടി

തിരുവനന്തപുരം: തുടര്‍ഭരണം ലഭിച്ച സന്തോഷം എകെജി സെന്‍ററില്‍ കരിമരുന്ന് പ്രയോഗം നടത്തി ആഘോഷിച്ചതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കൊവിഡ് അതിവ്യാപനത്തിനിടെയുള്ള സിപിഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം…

ഫിറോസ്‌ കുന്നംപറമ്പിനെതിരെ വിമർശനവുമായി യൂത്ത്​ കോൺഗ്രസ്​ നേതാവ്

കോഴിക്കോട്​: ശത്രുക്കളിൽനിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുതെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്​. യുഡിഎഫ്‌…

കേന്ദ്രം ദന്ത​ഗോപുരത്തില്‍ കഴിയുകയാണോ? ഓക്സിജന്‍ ക്ഷാമത്തില്‍ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. കേന്ദ്രസർക്കാർ ദന്തഗോപുരത്തിൽ കഴിയുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒട്ടകപക്ഷിയെ പോലെ തലയൊളിപ്പിച്ച് നില്‍ക്കുകയാണ് കേന്ദ്രമെന്നും കോടതി വിമര്‍ശിച്ചു.…

സ്റ്റാലിന്‍ വിജയിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭയിലേക്ക് എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ മുന്നണി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാഷ്ട്രീയത്തിലേക്ക്…

ബിജെപിയ്‌ക്കെതിരെ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുമ്പോള്‍ സംസ്ഥാന ബിജെപിയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ്. രോഗവ്യാപനം തീവ്രമായിട്ടും ബിജെപി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് രാജിവ്…

മോദിയെ വിമര്‍ശിച്ച ഓസ്‌ട്രേലിയന്‍ പത്രത്തിനെതിരായ കേന്ദ്ര നടപടിയില്‍ ദി ടെലഗ്രാഫ്

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ഓസ്‌ട്രേലിയന്‍ ദിനപത്രത്തിന് കത്തയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ദി ടെലഗ്രാഫ്. ഹൈക്കമ്മീഷണറുടെ കത്തിലെ ഒരു ഭാഗവും ദി ഓസ്‌ട്രേലിയന്‍ പത്രറിപ്പോര്‍ട്ടിലെ…