Mon. Dec 23rd, 2024

Tag: Crisis

പ്രതിസന്ധികളെ തരണം ചെയ്തു, പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയെന്ന് പിണറായി വിജയൻ

പാലക്കാട്: ഇടത് പക്ഷത്തെ തർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും…

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

കണ്ണൂര്‍: ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും.…

ബംഗാൾ ബിജെപിയിൽ പ്രതിസന്ധി

ന്യൂഡൽഹി: ബംഗാളിൽ മമത ബാനർജിക്കെതിരെ പോരാട്ടം നയിക്കുന്ന ബിജെപിക്കു വിനയായി പാളയത്തിൽ പട. സീറ്റിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പാർട്ടി ദേശീയ നേതൃത്വം…

ഇരിക്കൂറിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കുമെന്ന് സജീവ് ജോസഫ്

കണ്ണൂര്‍: ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ്. കെ സുധാകരന് തന്നോട് ഒരു എതിർപ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സജീവ്…

ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ലണ്ടൻ: കൊവിഡ്​ 19 മൂലം സമ്പദ്​വ്യവസ്​ഥ തകർന്നടിഞ്ഞ്​ ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​.…

യാത്രാ നിയന്ത്രണങ്ങളും ലോക്ഡൗണും പ്രതിസന്ധിയായി: എയർ ഇന്ത്യ റെക്കോർഡ് നഷ്ടത്തിലേക്ക്

മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കും ലോക്ഡൗണുകൾക്കുമിടയിൽ ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നഷ്ടത്തിന് എയർ ഇന്ത്യ ലിമിറ്റഡ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്.മാർച്ച്…

കൊവിഡ് പ്രതിസന്ധി;സൗദിയിൽ ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

റിയാദ്: കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.ഗവണ്‍മെന്റ്…

ജീവനക്കാര്‍ക്ക് കൊവിഡ്; കെഎസ്ആര്‍ടിസി പ്രതിസന്ധിയിൽ

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച് ഡിപ്പോകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍. ആകെയുള്ള 93 ഡിപ്പോയില്‍ 25 എണ്ണവും അടച്ചിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം…

കൊവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധന മരവിപ്പിച്ചു

ന്യൂഡല്‍ഹി:   കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ദ്ധിപ്പിച്ച നടപടി മരവിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ മാസമാണ്…