Mon. Dec 23rd, 2024

Tag: Crimebranch

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി 2)തന്റെ ഓഫിസിനെ കളങ്കപ്പെടുത്താനാവില്ല; പ്രശാന്തിന്റേത് ദുരുദ്ദേശമെന്ന് മുഖ്യമന്ത്രി 3)മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുകയാണെന്ന് ചെന്നിത്തല…

കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

  കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎ  എം സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. കാസർകോട്…

റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി 

കൊല്ലം: കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. കൊട്ടിയം പൊലീസിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ…

ഉത്ര വധക്കേസ്: പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പ് സാക്ഷി 

കൊല്ലം കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് പുനലൂര്‍ കോടതി…

പാനൂർ പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

കണ്ണൂർ: പാനൂർ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്…

കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം 

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന്…

ഉത്രയുടെ കൊലപാതകം; വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തി

അഞ്ചൽ: കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളായ സൂരജിനേയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടിലെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച്…

ഉത്ര കൊലക്കേസ്; ഒന്നാംപ്രതി സൂരജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിനെയും  കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള…

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:   തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. സിസ്റ്റര്‍ ലൂസി കളപ്പുര അടക്കമുള്ള പലരും വിദ്യാർത്ഥിനിയുടെ…

സിഎജി റിപ്പോർട്ട്; എസ്എപി ക്യാമ്പിലെ പോലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ എസ്എപി ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പോലീസുകാരെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കേസിൽ ചില നിർണ്ണായക പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.…