തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു
നെയ്യാറ്റിന്‍കര: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…