Wed. Jan 22nd, 2025

Tag: criket

കെ എല്‍ രാഹുലിന്റെ പരിക്ക് ഗുരുതരം ചെന്നൈക്കെതിരെ കളിക്കില്ല

കെ എല്‍ രാഹുലിന് ഗുരുതര പരിക്ക്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എല്‍ രാഹുലിന് പരിക്കേറ്റത്. ഐപിഎല്‍ പതിനാറാം സീസണില്‍…

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഐസിസിയുടെ വര്‍ഷാവസാന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 121 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 15…

ജീവിതത്തില്‍ അര്‍ദ്ധ സെഞ്ചറി തികച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ക്രിക്കറ്റ് എന്ന് പുസ്തകത്തില്‍ സച്ചിന്‍ എന്ന പേര് എഴുതി ചേര്‍ത്തിലെങ്കില്‍ ആ പുസ്‌കം ഒരിക്കലും പൂര്‍ണമാകില്ല. സച്ചിന്‍ എന്ന പേര് ക്രിക്കറ്റ് പ്രേമികള്‍ക്ക് മാത്രമല്ല കോടിക്കണക്കിന് ജനങ്ങള്‍ക്കും…

ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ടീം ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യത്തില്‍ 26.4 നാലു…

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

വിനോദനികുതി; വി അബ്ദുറഹ്മാന്റെ പരാമര്‍ശം വിവാദമായി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദനികുതിയുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശം വിവാദമായി. നികുതി കുറയ്ക്കാനാകില്ലെന്നും…

വിനോദ നികുതി കുത്തനെ കൂട്ടി സര്‍ക്കാര്‍

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന് ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതി ഉയര്‍ത്തി സര്‍ക്കാര്‍. കഴിഞ്ഞ സെപ്റ്റംബറില്‍…

റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി റിഷഭ്…

ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ

ഇന്ത്യ–പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താൻ വിവിധ ക്രിക്കറ്റ് ബോർഡുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എക്കാലത്തെയും മികച്ച എതിരാളികളായ…

ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും. മോശം ഫോമിൽ തുടരുന്ന വിരാട് കോലി ബാറ്റിങ് റാങ്കിങ്ങിൽ പിന്നോട്ടായി. ബൗളർമാരുടെ…