Mon. Dec 23rd, 2024

Tag: CRICKET

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം

ലണ്ടൻ: പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് പാകിസ്താൻ…

അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അട്ടിമറി ജയവുമായി അയർലൻഡ്. 7 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ലോക ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലണ്ട് നേടിയത്. പോൾ സ്റ്റെർലിങ്, ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി…

മതത്തിന്റെ പേരിൽ വിവേചനം; പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്.  ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം ജൂണിൽ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച  ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം  ജൂണിൽ നടത്താൻ  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. മത്സരത്തിന് ശ്രീലങ്കയാണ്‌ വേദിയാവുക. ഈ…

പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിച്ചാൽ പിഴ; കൊവിഡിന് ശേഷമുള്ള  ക്രിക്കറ്റ് നിയമങ്ങൾക്ക് ഐസിസിയുടെ അംഗീകാരം

ന്യൂഡല്‍ഹി: കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾക്ക് ഐസിസിയുടെ അംഗീകാരം. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്.…

വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും ഉണ്ട്: ക്രിസ് ഗെയില്‍ 

ജമെെക്ക: വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും…

ഇന്ത്യയുടെ ഇടംകൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിക്കല്‍ പ്രഖ്യാപിച്ചു, തിരശീലയിട്ടത് 16 വര്‍ഷം നീണ്ട കരിയറിന് 

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കുവേണ്ടി 24 ടെസ്റ്റുകളിലും 18 ഏകദിനത്തിലും ആറ് ടി20യിലും കളിച്ചിട്ടുള്ള…

ബിഗ് ബാഷ് ടി20യിൽ റെക്കോർഡ് നേട്ടവുമായി മാര്‍ക്കസ് സ്റ്റോയിനിസ്

ബിഗ് ബാഷ് ടി20 ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം  മെല്‍ബണ്‍ സ്റ്റാര്‍സ് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസ് സ്വന്തമാക്കി. ഡാര്‍സി ഷോര്‍ട്ടിന്‍റെ…

സി‌എസ്‌എ ഡയറക്ടറുടെ വേഷം സ്വീകരിക്കാനൊരുങ്ങി ഗ്രേം സ്മിത്ത്

കൊച്ചിബ്യുറോ: ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രേം സ്മിത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സി‌എസ്‌എ) ക്രിക്കറ്റ് ഡയറക്ടറാകാൻ ഒരുങ്ങുന്നതായി ബോർഡ് പ്രസിഡന്റ് ക്രിസ് നെൻസാനി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമനത്തെക്കുറിച്ച് സ്മിത്തിനോട്…

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ തേര്‍ഡ് അമ്പയര്‍ നോബോൾ വിളിക്കും

കൊച്ചി ബ്യൂറോ:   നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍. ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ…