Mon. Dec 23rd, 2024

Tag: CPM

പച്ച കലര്‍ന്ന ചുവപ്പ്; ജീവിതം പുസ്തകമാക്കാനൊരുങ്ങി കെടി ജലീൽ

നിർണായക വെളിപ്പെടുത്തലുകളുമായി “പച്ച കലര്‍ന്ന ചുവപ്പ്” എന്ന പേരിൽ  പുസ്തകമിറക്കാനൊരുങ്ങി കെടി ജലീൽ എംഎൽഎ. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവും, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പിലെ വിജയവും, ജലീലിനെതിരായുള്ള ലോകായുക്തയുടെ…

സിപിഎമ്മിനെതിരെ ഭീഷണി മുഴക്കിയിരുന്ന ബിജെപി കൗൺസിലർ

കണ്ണൂർ: ഹരിദാസിന്റെ കൊലപാതകത്തിന് കാരണമായതെന്ന് സിപിഎം ആരോപിക്കുന്ന തലശ്ശേരി കൊമ്മൽ വാർഡിലെ ബിജെപി കൗൺസിലർ ലിജേഷിൻറെ പ്രസം​ഗത്തിന്റെ വീഡിയോ പുറത്ത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസ്സുമാണെന്ന സിപിഎം…

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണം; സിപിഎം

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണമെന്ന് സിപിഎം. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗംത്തിലാണ് പരാമര്‍ശം. മുഖപ്രസംഗത്തിന്റെ തുടക്കത്തിൽ കോൺഗ്‌സിനെ രൂക്ഷമായി വിമർശിക്കുന്നുണ്ടെങ്കിലും പിന്നീട് ബിജെപിക്കെതിരെ…

നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ; മാർച്ച് 11 ന് സംസ്ഥാന ബഡ്ജറ്റ്

തിരുവനന്തപുരം: ഫെബ്രുവരി 18 മുതൽ സംസ്ഥാന നിയമസഭ സമ്മേളനം നടത്താൻ തീരുമാനമായി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കം…

ആദിവാസി പെൺകുട്ടികളുട ആത്മഹത്യ; അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം

തിരുവനന്തപുരം പാലോട് ആദിവാസി സെറ്റില്മെന്റുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി. കേസിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ് ചെയ്‌തെങ്കിലും, സഹായികളിലേക്ക് അന്വേഷണം…

ലണ്ടനിൽ സി പി എം അന്താരാഷ്ട്ര സമ്മേളനം

ലണ്ടൻ: സി പി എം 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ലണ്ടനിൽ അന്താരാഷ്ട്ര സമ്മേളനം. സിപിഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്ൻ്റെ നേതൃത്വത്തിലാണ് ലണ്ടനിലെ…

തൃശൂരിലും മെഗാതിരുവാതിര

തൃശൂര്‍: സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ്…

ആൾക്കൂട്ട നിയന്ത്രണം; തിരുവനന്തപുരത്ത് സമൂഹ തിരുവാതിര

തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര…

ലോകോത്തര നിലവാരമുള്ള ടൂറിസം മണ്ഡലമായി നീലഗിരിയെ മാറ്റണം- സി പി എം

ഗൂഡല്ലൂർ: ലോകോത്തര നിലവാരമുള്ള ടൂറിസം മണ്ഡലമായി നീലഗിരിയെ മാറ്റണമെന്നും അതിനുള്ള എല്ലാ സാഹചര്യവും നീലഗിരിയിൽ ഉണ്ടെന്ന് പന്തല്ലൂരിൽ നടന്ന സി പി എം നീലഗിരി ജില്ല സമ്മേളനം…

സിപിഎം നേതാവിനെ നിറത്തിൻ്റെ പേരിൽ പരിഹസിച്ചെന്ന് പരാതി

തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ…