Thu. Dec 26th, 2024

Tag: CPM

പോരാട്ടത്തിന് യുവനിര; സിപിഎം പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. അസാധ്യമെന്ന് കരുതിയ…

പ്രകടനത്തിനു പിന്നാലെ സിപിഎമ്മിൽ കൂട്ടരാജി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക ഇന്നു രാവിലെ 11ന് പ്രഖ്യാപിക്കാനിരിക്കെ, നിയുക്ത സ്ഥാനാർഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജികളിലേക്ക്. പൊന്നാനിയിൽ വെളിയങ്കോട്, പൊന്നാനി ടൗൺ ലോക്കൽ കമ്മിറ്റികളിൽ നിന്നായി…

പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)പൊന്നാനി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു 2)പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന 3)സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു 4)സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് എംവി ഗോവിന്ദന്‍…

CPM workers protest in Ponnani

പൊന്നാനി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു

പൊന്നാനി: പൊന്നാനി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപിതിയെ തുടര്‍ന്ന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു.സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ടി കെ മഷൂദ്, നവസ് നാക്കോല, ജമാൽ…

ടേം ഇളവ്, വിവാദങ്ങള്‍: സ്ഥാനാ‍ർത്ഥികളെ തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റ്, സിപിഐ യോഗങ്ങളും ഇന്ന്

തിരുവനന്തപുരം: അന്തിമ സ്ഥാനാ‍ർത്ഥി പട്ടികയ്ക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരുന്നു. സംസ്ഥാന സമിതി ആദ്യഘട്ടത്തിൽ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ…

Poster against AK Balan

മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എകെ ബാലനെതിരെ പോസ്റ്ററുകള്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കായല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകള്‍…

അടി അകത്തുനിന്ന്; ഇളവുകൾ കിട്ടാതെ പി ജയരാജൻ

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ സ്ഥാനാർത്ഥി സാധ്യതാപ്പട്ടികയിൽ നിന്നു പുറത്തായത് അണികൾക്കിടയിൽ ചർച്ചയാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എംബി രാജേഷ്, പി…

സാധ്യത പട്ടിക പരിശോധിക്കല്‍; സിപിഐഎമ്മിൻ്റെ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാന്‍ സിപിഐഎമ്മിന്റെ ജില്ല സെക്രട്ടേറിയറ്റുകള്‍ ഇന്ന് ചേരും. രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി വിജയിച്ചവരെ മുഖം…

മുഖ്യമന്ത്രിയുടെ കോലംകത്തിക്കാൻ യുഡിഎഫ് ശ്രമം; തടഞ്ഞ് സിപിഎം

കൊച്ചി: കൊച്ചി മരടില്‍  മുഖ്യമന്ത്രിയുടെ കോലംകത്തിക്കാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം സിപിഎം തടഞ്ഞതിെന തുടര്‍ന്നുണ്ടായ അടിപിടിയില്‍ 8 പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 90 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.…

CPM issued candidate list for Assembly election

സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി; ‘രണ്ട് ടേം’ ഇളവില്ല

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്കും ഇത്തവണ സീറ്റ് അനുവദിച്ചിട്ടുണ്ട്. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ…