Thu. Apr 25th, 2024

Tag: CPI

Janayugom

ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ

തിരുവനന്തപുരം: ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനം. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടതെന്നും വിമര്‍ശനം. കൊവിഡ് കാലത്ത് പിഴവുകള്‍…

ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വിമർശനവുമായി സിപിഐ മുഖപത്രം

കോഴിക്കോട്: ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ സിപിഐ മുഖപത്രം. ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ടവോട്ട്…

നിയമസഭ തിരഞ്ഞെടുപ്പ്: പറവൂർ മണ്ഡലം

എറണാകുളം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പറവൂർ. പ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് പറവൂർ വഹിച്ച പങ്ക് വളരെ വലുതാണ്. കടലിനോട് അടുത്ത്…

ഉദ്യോഗാർത്ഥികളുടെ സമരങ്ങളെ വിമർശിച്ചത് തെറ്റ്; പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സിപിഐ

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ വിമർശിച്ച് സിപിഐ. മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്നാണ് സിപിഐ വിമർശനം. നിയമവുമായി ബന്ധപ്പെട്ട്…

പത്തനാപുരത്ത് ഗണേഷിനെതിരെ സിപിഐ;ഗണേഷ് കുമ്പിടി രാജാവ്

കൊല്ലം: അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്ന കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ…

Raman Srivastava and Pinarayi Vijayan

കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്:മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന് നേരെ വിരല്‍ചൂണ്ടി സിപിഎം

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം ശക്തമാകുകയാണ്.  കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍…

conflict in kottayam ldf upon seat sharing

കോട്ടയം സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം രൂക്ഷം; വിട്ടുകൊടുക്കാതെ ജോസും സിപിഐയും

കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണമായത്. സീറ്റ് വിഭജനത്തില്‍…

ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാന്‍- കാനം

തിരുവനന്തപുരം: വയനാട് മാവോയിസ്റ്റ്–പൊലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ സിപിഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തില്‍…

പാറപ്പുറം ഇവർക്ക് പഠനമുറി

വണ്ണപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്‌വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത്‌ പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ…

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഐയും 

  തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന…