Fri. Dec 27th, 2024

Tag: CPI

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

  ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി എന്ന പരാതിയില്‍ ആലപ്പുഴ…

‘പിണറായിയുടെ അടിമകളായി തുടരണോ’; സിപിഐയെ സ്വാഗതം ചെയ്ത് സുധാകരന്‍

  തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിമാനം പണയം വെച്ച് സിപിഐ എന്തിന് എല്‍ഡിഎഫില്‍ ശ്വാസം മുട്ടി നില്‍ക്കണമെന്ന് സുധാകരന്‍…

‘ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവന നടത്തണം’; ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ

  തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന്…

സ്വര്‍ണം പൊട്ടിക്കലും അധോലോക അഴിഞ്ഞാട്ടങ്ങളും ചെങ്കൊടിക്ക് ചേര്‍ന്നതല്ല: ബിനോയ് വിശ്വം

  ന്യൂഡല്‍ഹി: സിപിഎമ്മിനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ടെന്നും സിപിഎമ്മിനും ആ നിലപാട്…

ഇന്ദിര ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തും: സി ദിവാകരന്‍

  കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്നതില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രിയങ്കാ ഗാന്ധിയല്ല ഇന്ദിരാ ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്…

ആന്ധ്രയിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും

അമരാവതി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സിപിഎമ്മിന് ആന്ധ്രാപ്രദേശിൽ മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചു. ആ​ന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി…

‘ഡൽഹിയിൽ കെട്ടിപ്പിടിത്തം, കേരളത്തിൽ യാചന’; രാഹുലിനെ പരിഹസിച്ച് സ്‌മൃതി ഇറാനി

ന്യൂഡൽഹി: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സിപിഐ നേതാവ് ആനി രാജയെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി…

സിപിഐക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ തിരിച്ചടക്കണമെന്ന് കാണിച്ചാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി…

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

കണ്ണൂർ: കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ…

മരംവെട്ട്: മുൻ മന്ത്രിമാരെ സംരക്ഷിക്കാൻ സിപിഐ

തിരുവനന്തപുരം: പാർട്ടി ആസ്ഥാനത്തേക്കു മുൻ മന്ത്രിമാരെ വിളിച്ചു വരുത്തി മരംവെട്ട് കേസിൽ സിപിഐയുടെ പരിശോധന. ഇതു സംബന്ധിച്ച ഫയലുകൾ അടക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിലയി‍രുത്തി.…