Mon. Dec 23rd, 2024

Tag: Covishield

കൊവിഷീല്‍ഡ്; രണ്ട് ഡോസുകള്‍ തമ്മില്‍ ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും

ന്യൂഡൽഹി: കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിക്കാന്‍ സാധ്യത. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ…

‘ആസ്​ട്രസെനക തന്നെ കോവിഷീൽഡ്​’ സൗദി പ്രഖ്യാപനം നിർണായകമാകും

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യെ​ന്ന്​ സൗ​ദി അം​ഗീ​ക​രി​ച്ച​ത്​ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ൾ​ക്കും പ്ര​തീ​ക്ഷ വ​ർ​ദ്ധി​ക്കാ​നി​ട​യാ​ക്കി. സ​മാ​ന​മാ​യ പ്ര​ഖ്യാ​പ​നം വൈ​കാ​തെ കു​വൈ​ത്തും ന​ട​ത്തു​മെ​ന്ന…

Person on way back from ration shop fined by police
Covishield vaccinated Indians can come to Saudi soon, Kuwait likely to permit

കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും 2 ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്…

Indian vaccine- Uncertainty in approval by foreign countries

ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത 2 സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം; അടുത്ത ഘട്ടം പ്രഖ്യാപിച്ചു…

കോവിഷീൽഡ് ഒരു ഡോസിന് 600 രൂപ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിനു വേണ്ടി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച…

കോവിഷീല്‍ഡ് വാക്സിന്​ അംഗീകാരം : ഇന്ത്യൻ സമൂഹത്തിന്​ ആശ്വാസം

ദോ​ഹ: ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ൽ​ഡ്​ കൊവിഡ് വാ​ക്​​സി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ ഖ​ത്ത​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​‍െൻറ തീ​രു​മാ​നം ഇ​ന്ത്യ​ൻ സമൂഹത്തിന്​ ആ​ശ്വാ​സ​മാ​കും. കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സിന്റെ രണ്ടാംം ഡോ​സ്​ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു​ള്ള ര​ണ്ടാ​ഴ്​​ച…

കൊവിഷിൽഡ് നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നോട്ടീസ്. വാക്സിൻ…

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് –…

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

ന്യു ഡൽഹി രണ്ടാം റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിമാർക്കും കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സാധ്യത. 50 വയസ്സിനു മുകളിലുള്ള മറ്റ് രാഷ്ട്രീയക്കാർ…