Wed. Jan 22nd, 2025

Tag: Covishield

കോവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തി; സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാണവും വിതരണവും 2021 തന്നെ നിർത്തിയിരുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്രസെനക്ക വാക്സിൻ പിൻവലിക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ…

കോവിഷീല്‍ഡ് പിൻവലിക്കുന്നതായി ആസ്ട്രസെനക്ക

ലണ്ടൻ: കോവിഡ് – 19 വാക്സിനായ കോവിഷീൽഡ് പിൻവലിക്കുന്നതായി നിർമാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് കോവിഷീല്‍ഡ് പിൻവലിക്കുന്നതെന്ന് ആസ്ട്രസെനക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.…

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡൽഹി: കൊവിഷീല്‍ഡ് വാക്സിന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കേന്ദ്ര മന്ത്രാലയമാണ് മോദിയുടെ ചിത്രം കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ…

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങൾ

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് മരുന്നു കമ്പനി ആസ്ട്രാസെനക. വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ…

കോവിഡ് ജാഗ്രതയില്‍ രാജ്യം, നേസല്‍ വാക്‌സീന്‍ ഇന്നു മുതല്‍; ആശുപത്രികളില്‍ മോക് ഡ്രില്‍

ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ…

ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യോടാണ് അനുമതി…

കോവിഷീല്‍ഡ് വാക്സിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ എന്ന് അറിയിക്കാൻ…

വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

കൽപ്പറ്റ: വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌…

രണ്ട് തവണ വാക്സിന്‍ നല്‍കി: ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴയിൽ 65 വയസുകാരന് കൊവിഡ് വാക്സിൻ നൽകിയതിൽ വീഴ്ച. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ എടുക്കാൻ എത്തിയ ആൾക്ക് രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ…

വൻ വാക്​സിൻ തട്ടിപ്പ്​​; മുംബൈയിൽ 390 പേർക്ക്​ വ്യാജ വാക്​സിൻ നൽകി ലക്ഷങ്ങൾ തട്ടി

മുംബൈ: രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്​സിൻ തട്ടിപ്പ്​. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ…