Mon. Jan 20th, 2025

Tag: covid19

പത്ത് ലക്ഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി രാജ്യം

ന്യൂ ഡല്‍ഹി:   പത്ത് ലക്ഷത്തോളം കൊവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവന്നു. ഒരു ദശലക്ഷം കൊവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ…

കൊവിഡ് 19: സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അപകടനില തരണം ചെയ്തെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…

സംസ്ഥാനത്തെ സോണുകൾ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും 

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം. നിലവിൽ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍…

ലോക്ക്ഡൗണ്‍ നീണ്ടാല്‍ കൊവിഡ് മരണങ്ങളെക്കാള്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് നാരായണ മൂര്‍ത്തി 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച  ലോക്ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍  മഹാമാരിയേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കൊറോണവൈറസിനോട് നാം…

സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: നിലവിലുള്ള സംസ്ഥാനത്തെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പരിശോധിക്കാനായി ആരോഗ്യവകുപ്പിന്റെ കീഴിൽ  പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മുൻഗണന നൽകിയാണ്…

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കുവെെത്ത് 

കുവെെത്ത് : രാജ്യത്ത് കുടുങ്ങികിടക്കുന്ന പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കുവെെത്ത് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 37,000 കടന്നു; 24 മണിക്കൂറില്‍ 71 മരണം 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വെെറസ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി ആറായി.  24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം കേസുകളും 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി…

കണ്ണൂരില്‍ കൊവിഡ് ബാധിതരെ കണ്ടെത്താന്‍ സ്പെഷ്യല്‍ ട്രാക്കിംഗ് ടീം സജ്ജം

കണ്ണൂര്‍: ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ വിവര ശേഖരണ രീതിയിലൂടെ ആളുകളുടെ…

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍

തിരുവനന്തപുരം: മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും ധരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍. ഇന്ന് വൈകുന്നേരം നാല് മണിവരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍…

‘അമേരിക്കയില്‍ പോകണ്ട, കേരളത്തില്‍ ഞാന്‍ സുരക്ഷിതനാണ്’; വിസ നീട്ടണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പൗരന്‍ കോടതിയില്‍ 

എറണാകുളം: ലോക്ഡൗണ്‍ മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ ധൃതി കൂട്ടുകയാണ്. ഈ അവസ്ഥയില്‍ സ്വന്തം രാജ്യമായ അമേരിക്കയിലേക്ക് പോകേണ്ട തനിക്ക് കേരളം…