Wed. May 8th, 2024

Tag: #Covid

അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം

ദോ​ഹ: രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളി​ലെ കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യുംകൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തുക​യോ ചെ​യ്യ​ണ​മെ​ന്ന്​…

60 കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടേയും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്‌ട്രേഷനും വാക്‌സിനേഷനും ഇന്ന് തുടക്കം. ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഇവര്‍ക്ക് സ്വയം…

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

ന്യൂഡൽഹി: രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും 45…

കൊവിഡിന് പുതിയ ആന്റിബോഡി ചികിത്സയുമായി യുഎഇയിലെ ആശുപത്രി

റാസല്‍ഖൈമ: കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ച് റാസല്‍ഖൈമയിലെ റാക് ആശുപത്രി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ബാംലനിവിമബ് ഇന്‍ജക്ഷനാണ് ഗുരുതുര കൊവിഡ്…

കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എയർ ടിക്കറ്റ് റീഫണ്ട് ചെയ്യുന്നില്ലെന്ന് പരാതി

ദോഹ: നാട്ടിലേക്ക് പോകാനായി വിമാനടിക്കറ്റ് എടുത്തവരിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യാത്ര മുടങ്ങിയവർ ടിക്കറ്റ് തുകയുടെ റീഫണ്ടിന് സമീപിക്കുമ്പോൾ ബജറ്റ് എയർലൈനുകൾ പാതി തുക പോലും…

കൊവി​ഡ്​ വാ​ക്​​സി​നെ​തി​രെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്; മ​ന്ത്രി

ജി​ദ്ദ: കൊവി​ഡ്​ വാ​ക്‌​സി​നു​ക​ളെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ ചി​ല​യാ​ളു​ക​ളു​ടെ പ്ര​വ​ണ​ത ഖേ​ദ​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. വാ​ക്‌​സി​നെ​ക്കു​റി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന…

60 കഴിഞ്ഞവർ വാക്സീനെടുക്കാൻ അനുമതി വാങ്ങണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ…

ദു​ബൈ​യി​ലെ കൊവിഡ് നിയന്ത്രണങ്ങൾ റ​മ​ദാ​ൻ വ​രെ തു​ട​രും

ദു​ബൈ: കൊവിഡ് വീ​ണ്ടും വ്യാ​പി​ച്ച​തോ​ടെ ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ മാ​സം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ ദീ​ർ​ഘി​പ്പി​ക്കാൻ ദുരന്തനിവാരണ സ​മി​തി തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ ര​ണ്ടാം വാരത്തിലാണ് റമദാൻ തുടങ്ങുന്നത്.…

സ്വന്തം ചിലവിൽ കൊവി​ഡ് ടെ​സ്‌​റ്റ്; പ്ര​വാ​സി​ക​ൾ​ക്ക് ഇ​രു​ട്ട​ടി

അ​ൽ​ഖോ​ബാ​ർ: തൊ​ഴി​ൽ​പ​ര​മാ​യ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ സ്വ​ന്തം​ ചില​വി​ൽ ടെ​സ്‌​റ്റു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണെ​ന്നും ഈ ​നി​ബ​ന്ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​വാ​സി…

സൗദിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: കഴിഞ്ഞ രണ്ട് ദിവസമായി സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. കൊവിഡ് നിയന്ത്രണത്തില്‍ ഇതുവരെ രാജ്യം സ്ഥിരത കൈവരിച്ചിട്ടില്ലെന്ന്…