Mon. Dec 23rd, 2024

Tag: covid vaccination

കൊവിഡ് പോലെ പടരുന്ന സ്വകാര്യ വിവരങ്ങള്‍

കൊവിഡ് കാലത്ത് ഏറെ ചർച്ചാവിഷയമായിരുന്ന ഒന്നാണ് വാക്‌സിനേഷന്‍. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാവരും കൃത്യമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പൊതുജനങ്ങളെ വട്ടം കറക്കിയിരുന്നു.…

ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ നടപ്പാക്കി

കോട്ടയം: വാഹനത്തിൽ ഇരുന്നു തന്നെ വാക്സീൻ സ്വീകരിക്കുന്ന സംവിധാനമായ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ നടപ്പാക്കി. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലെ ക്യാംപിലാണു…

സിറിഞ്ച് ഇല്ല; കൊച്ചി കോർപറേഷനിൽ വാക്സിനേഷൻ മുടങ്ങി

കൊച്ചി: കൊച്ചി കോർപറേഷനിലെ വിവിധ ഡിവിഷനുകളിൽ നടക്കാനിരുന്ന സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് മുടങ്ങി. ആവശ്യത്തിന് സിറിഞ്ച് ഇല്ലാത്തതിനാലാണ് വാക്സിനേഷൻ മുടങ്ങിയത്. കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലെയും വ്യാക്സിനേഷൻ…

ടോക്കൺ കൈവശപ്പെടുത്തിയതായി ആരോപണം

പാറശാല: വാക്സീൻ വിതരണത്തിൽ പക്ഷപാതം അലയടിക്കുന്ന പാറശാലയിൽ സ്പോട്ട് ക്യാംപിൽ നൽകേണ്ട 500 ടോക്കൺ പഞ്ചായത്ത് ഭാരവാഹികൾ തലേദിവസം കൈവശപ്പെടുത്തി എന്ന് ആരോപണം. കഴിഞ്ഞ ദിവസം പാറശാലയിലെ…

തൃശൂരില്‍ വാക്സിന്‍ സ്റ്റോക്കില്ല; വാക്സിനേഷന്‍ നിര്‍ത്തിവെച്ചു

തൃശൂർ: കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക്…

ഗർഭിണികൾക്കുളള ‘മാതൃകവചം’ പദ്ധതിക്ക് തുടക്കം

തൃശൂർ: ഗർഭിണികൾക്കുളള കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനായ ‘മാതൃ കവചം’ ജില്ലയിൽ തുടങ്ങി. തൃശൂർ ജനറൽ ആശുപത്രിയിൽ മേയർ എം കെ വർഗീസ് ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. കോർപറേഷൻ…

45ന്​ മുകളിലുള്ളവരുടെ വാക്​സിനേഷന്​ തുടക്കമായി

മസ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻറെ അ​ടു​ത്ത ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റാ​ണ്​ പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ…

Saudi Arabia begins renewing expired visiting visas due to a travel ban

യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു 2 ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ എടുക്കാൻ…

Dubai police rescue family stranded at boat wreck

ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ ദുബായ്  പൊലീസ്​ രക്ഷിച്ചു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ ദുബായ്  പൊലീസ്​ രക്ഷിച്ചു 2 ഫുജൈറ ഫ്രൈഡേ മാർക്കറ്റിൽ തീപ്പിടിത്തം, ആളപായമില്ല…

Indian Embassy in Bahrain assists with vaccination

ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി 

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി 2 ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ഒമാന്‍ സിവില്‍…