Thu. Dec 19th, 2024

Tag: Covid spread

കൊവിഡ് വ്യാപനം തടയാൻ കുടുംബശ്രീയും

കൽപ്പറ്റ: ജില്ലയിൽ കൊവിഡ്‌ വ്യാപനത്തിന്റെ രൂക്ഷത തടയുന്നതിൽ കുടുംബശ്രീയുടെ ഫലപ്രദമായ ഇടപെടലും. സമ്പർക്ക വിലക്ക്‌ ലംഘിക്കുന്നത്‌ ‌ തടഞ്ഞും ലക്ഷണമുള്ളവരെ ടെസ്റ്റിന് എത്തിച്ചും ക്വാറന്റൈനിലുള്ളവർക്ക്‌ സഹായ സഹകരണങ്ങൾ…

കൊവിഡ് വ്യാപനം; വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ ബെഡ് ഒഴിവില്ലാതെ ആശുപത്രികൾ

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ജില്ലയിലെ ആശുപത്രിയിലെ കിടക്കകൾ നിറയുന്നു. അടിയന്തര ഘട്ടത്തിൽ പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നതിനു പ്രയാസമുണ്ട്. ചില ആശുപത്രികളിൽ റഫറൽ…

പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരം കൊവിഡ് വ്യാപന ആശങ്കയിൽ

കണ്ണൂർ: കണ്ണൂർ പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90 -ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പലരുടെയും…

ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം നി​ർ​ത്തി​യ​ത് കൊ​വി​ഡ് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി –കോ​ൺ​ഗ്ര​സ്

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്തെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം വർദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മ​ര​മ്പ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി രം​ഗ​ത്ത്.വീ​ടു​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ…

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്, 24 മണിക്കൂറിനിടെ 3, 11, 170 പേർക്ക് രോഗബാധ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3, 11, 170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24…

കൊവിഡ് രോഗവ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ: കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ്…

മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായി: ലോകാരോഗ്യ സംഘടന

ജനീവ: മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്ഡേറ്റ് ആയ ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ ഏറ്റവും…

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

മലപ്പുറത്ത് അതിതീവ്ര കൊവിഡ് വ്യാപനം; സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന് ടെസ്റ്റ് പൊസിറ്റിവ്‌ റേറ്റ്

മലപ്പുറം: പോലീസ് പരിശോധന കര്‍ശനമായി തുടരുമ്പോഴും പെരുന്നാളടുക്കുമ്പോള്‍ മലപ്പുറത്ത് കൊവിഡ‍് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് മിക്കപ്പോഴും ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവ്…

കൊവിഡ് വ്യാപനം അതിതീവ്രമാകും; വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ പറയുന്നു. വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ…

കൊവിഡ് വ്യാപനം രൂക്ഷം; ലോഡ്ജ്, ഹോസ്റ്റലുകൾ സിഎഫ്എൽടിസികളാക്കും

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ  ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്എൽടിസികളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ കൗൺസിൽ അടക്കമുള്ളവയിൽ…