25 C
Kochi
Sunday, September 19, 2021
Home Tags Covid Lockdown

Tag: Covid Lockdown

covid test to be done in regions where test positivity rate is high

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും കൊവിഡ് പരിശോധന

 തിരുവനന്തപുരം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ നീക്കം. ചീഫ് സെക്രട്ടറി വി പി  ജോയിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാണ് പരിശോധന.കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തില്‍ വൈറസിനുണ്ടായ ജനിതകമാറ്റത്തെ കുറിച്ച് പഠിക്കാന്‍ ജീനോം...
complete lockdown maybe imposed in Mumbai soon

നാഗ്പൂരിന് പിന്നാലെ മുംബൈയിലും ലോക്ക്ഡൗൺ?

 മുംബൈ:നഗരത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുംബൈയിലും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത. സംസ്‌ഥാനത്ത് മാസത്തോളമായി കൊവിഡ് കേസുകൾ വർധിച്ചു വരികയാണെന്നും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ സൂചിപ്പിച്ചിരുന്നു.നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച...

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

 കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌ ഡൗണും ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികളോ സ്ഥിതി വിവര കണക്കുകളോ...

അൺലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതൽ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൌൺ ഇളവുകൾ നൽകുന്ന അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.ഇന്ന് മുതലാണ് അൺലോക്ക് മൂന്നാം ഘട്ടം നടപ്പിൽ വരുന്നത്. ഇതനുസരിച്ചു രാത്രിയാത്രാ നിരോധനം ഒഴിവാക്കപെട്ടിട്ടുണ്ട്.അതേപോലെ രാജ്യത്തെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങൾ അണുനശീകരണം...

ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു 

ബെയ്‌ജിങ്‌: ചൈനയിൽ തിങ്കളാഴ്ച 61 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പുതുതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ...

ജോലിയും ഭക്ഷണവുമില്ല; സഹായമഭ്യർത്ഥിച്ച് ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികൾ

ഡൽഹി:നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അഭ്യർത്ഥിച്ച് ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികൾ.  കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ജോലിയും ശമ്പളവുമില്ലാതെ ക്യാമ്പിൽ തങ്ങുകയാണ്  ഗുസാര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവർ. പലപ്പോഴും ഭക്ഷണം പോലും ലഭിക്കാറില്ലെന്നും ഇവർ വ്യക്തമാക്കി.  സ്വന്തമായി...

തിരുവനന്തപുരം തീരദേശ മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു

തിരുവനന്തപുരം:തിരുവനന്തപുരം തീരദേശ മേഖലകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു.  അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍.  പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. കൂടാതെ  ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, എന്നിവയുടെ...

ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെ വിശ്വാസികൾ തന്നെ രംഗത്ത്

എറണാകുളം:കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ ആരാധനാലയങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്.  എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികൾ വിശ്വാസികളുടെ എതിർപ്പ് മാനിച്ച് തുറക്കുന്നത് നീട്ടിവെച്ചു.  മറ്റൂ‍‍ർ സെൻ്റ ആൻ്റണീസ് പള്ളിയും, കടവന്ത്ര സെൻ്റ ജോസഫ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിവച്ചിരിക്കുന്നത്.കേന്ദ്രസ‍ർക്കാ‍ർ മാ‍​ർ​ഗനി‍ർദേശം...