Mon. Dec 23rd, 2024

Tag: covid death

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തൃശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ അഞ്ചിന് തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…

മരിച്ച നവദമ്പതികളിൽ യുവതിക്ക് കൊവിഡ്; ഉറവിടം അവ്യക്തം

ചെന്നിത്തല: കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ യുവതിക്കു കൊവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിക്കാണ് രോഗം കണ്ടെത്തിയത്.…

കാസർഗോഡ് മരിച്ച അബ്ദുൾ റഹ്മാന്റെ രണ്ടാം കൊവിഡ് പരിശോധനയും പോസിറ്റീവ്

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർഗോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പിസിആര്‍ ടെസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ…

ചൈനയെ മറികടന്ന് തമിഴ്നാട്; ഒരു ലക്ഷത്തോട് അടുത്ത് രോഗികൾ

ചെന്നൈ തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. രോഗവ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ലക്ഷം കടക്കും.കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത …

ലോകത്ത് കൊവിഡ് ബാധിതർ ഒരു കോടി കടന്നു; മരണം അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി ഇരുന്നൂറ്റി അഞ്ച് ആയി. ഇന്നലെയും അമേരിക്കയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതല്‍ റിപ്പോർട്ട്…

ഡൽഹിയിൽ ഇന്ന് മുതൽ സിറോ കൊവിഡ് സർവ്വേക്ക് തുടക്കം

ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗവ്യാപന തോത് കണ്ടെത്താനായി ഇന്ന് മുതൽ സിറോ സർവ്വേ തുടങ്ങുന്നു. വീടുകൾ തോറും പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത്…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; മരണം 14,000 കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 14,933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 312 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മയ്യനാട് സ്വദേശി വസന്തകുമാർ മരിച്ചത്. 68 വയസായിരുന്നു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം 22…

ലോകത്ത് ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് ബാധിതർ; മരണം 4,60,000 കടന്നു 

വാഷിംഗ്‌ടൺ: ഇന്നലെ മാത്രം ലോകത്താകെ ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു

വാഷിംഗ്‌ടൺ: ലോകത്താകെ ഇതുവരെ 4,66,198 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണമാകട്ടെ 89 ലക്ഷം കടന്നതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല്…