Wed. Dec 25th, 2024

Tag: covid death

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്, വടകര വെള്ളികുളങ്ങര സ്വദേശിനി സുലേഖ…

കൊവിഡ് മരണങ്ങൾ ഉയരുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രത 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഉയരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോധ മരിച്ചു. 59…

ചരിത്രതീരുമാനം; ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു

കോഴിക്കോട്‌: മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​മെ​ന്ന സ​ഭ​യു​ടെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​ന്‍റെ ഭാഗമായി മലബാറും. കൊവിഡ്‌ മുക്തമായി ചികിത്സയിൽ കഴിയവേ മരിച്ച വയനാട്‌ പേര്യ സ്വദേശി ടി എക്‌സ്‌ റെജിയുടെ മൃതദേഹമാണ്‌ ഇന്നലെ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. 70 വയസ്സുകാരനായ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി, കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

സംസ്ഥാനത്ത് ഇന്ന് നാല്  കൊവിഡ് മരണം 

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു ആണ് മരിച്ചത്. 82 വയസ്സായിരുന്നു.  ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ്…

കാസർഗോഡ് ഒരാൾക്ക് കൂടി മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ് : കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി ഇന്ന് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ വൈകിട്ട്  മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം സ്വദേശി എംപി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

സംസ്ഥാനത്ത് 506 പേർക്ക് കൂടി കൊവിഡ്; 2 മരണം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ…

രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് രോഗികള്‍

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 കൊവിഡ് കേസുകളും 775 മരണവുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട്…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുഹമ്മദ് (63),…