Wed. Jan 22nd, 2025

Tag: Covid case

കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിൽ

ചൈന: ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിലെന്ന് കുടുംബം. തടവറയില്‍ നിരാഹാര സമരത്തിലാണ് 38കാരനായ ഷാങ് ഷാന്‍. ഷാങിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും…

new infectious covid strain found in two year old baby

ലക്ഷദ്വീപിലും ആദ്യ കൊവിഡ്കേസ് റിപ്പോർട്ട് ചെയ്തു

കവരത്തി: രാജ്യത്ത് കൊവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കൊവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയിൽനിന്നും…

ഗോവയില്‍ ഇന്ന് ജനതാ കര്‍ഫ്യൂ

ഗോവ: ഗോവയിൽ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ ആറ് വരെ ജനതാ കര്‍ഫ്യൂ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച…

കൂടുതൽ ഡോക്​ടർമാരെ ആവശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രിക്ക്​ ​ഉദ്ധ​വ്​ താ​ക്ക​റെ​യു​ടെ കത്ത്​

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് കൂടുതല്‍ ഡോ​ക്​​ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും ആ​വ​ശ്യ​പ്പെ​ട്ട് മഹാഷ്ട്ര. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

ലോകത്ത് കൊവിഡ് ബാധിതര്‍ 38 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി ഒന്നായി. രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം പേരാണ് വെെറസ് ബാധയേറ്റ്…